Oddly News

ജയിലില്‍ കിടക്കുന്ന മയക്കുമരുന്ന് രാജാവുമായും പോലീസ് മേധാവിയുമായും ബന്ധം ; പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍

ഒരേസമയം വിവാഹിതനായ പോലീസ് മേധാവിക്കും ജയിലില്‍ കിടക്കുന്ന മയക്കുമരുന്നു മാഫിയാ തലവനുമായും പ്രണയവും ശാരീരികബന്ധത്തിലും ഏര്‍പ്പെട്ട പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍. ബ്രിട്ടനിലെ ബ്രാഡ്ഫോര്‍ഡ് ജില്ലയില്‍ ജോലി ചെയ്യുന്ന സ്റ്റുഡന്റ് ഓഫീസര്‍ പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പോലീസ് ഹോവാര്‍ത്തും ജയിലിലടച്ച ഹെറോയിന്‍ ഡീലറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് പോലീസ് മേധാവിയുമായുള്ള ബന്ധവം വെളിപ്പെട്ടത്. ചീഫ് സൂപ്രണ്ട് ഡാനിയല്‍ ഗ്രീന്‍വുഡുമായി ബന്ധം നടത്തുമ്പോള്‍ പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിന് 21 വയസ്സായിരുന്നു. തന്നേക്കാള്‍ 17 വയസ്സ് Read More…

Crime

ഓഹരിവിപണിയില്‍ നഷ്ടം: ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്ന് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ചു മരിച്ചു

കടപ്പ: ആന്ധ്രാപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. കടപ്പ ജില്ലയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. 55 കാരനായ വെങ്കിടേശ്വരലു എന്ന പോലീസുകാരനാണ് കൊടും പാതകം ചെയ്തത്.കുടുംബപരമായ പ്രശ്‌നങ്ങളും സാമ്പത്തീക ബാദ്ധ്യതയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍. കടപ്പയിലെ രണ്ടാം നമ്പര്‍ ടൗണ്‍ സ്‌റ്റേഷനില്‍ റൈട്ടറായിരുന്നു വെങ്കിടേശ്വരലു. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. Read More…