Oddly News

അതിഥികള്‍ക്ക് ഭക്ഷണം തികഞ്ഞില്ല; കല്യാണവീട്ടില്‍ കൂട്ടത്തല്ല്; പൊലീസ് സ്റ്റേഷനില്‍ താലികെട്ട് !

കല്യാണ വീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ കൂട്ടത്തല്ല്. ഇതോടെ പൊലീസ് സ്റ്റേഷന്‍ വിവാഹമണ്ഡപമായി. വിവാഹ ചടങ്ങിൽ അതിഥികള്‍ക്കായി കരുതിയ ഭക്ഷണം തികയാതെ വന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് ചടങ്ങ് നിർത്തിവച്ചിരുന്നു. വരന്റെ കുടുംബം വിവാഹബന്ധില്‍നിന്ന് പിന്‍മാറുന്നതിനെതിരെ വധു പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് ചടങ്ങ് പൂർത്തിയായത്. വരൻ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വധു അറിയിച്ചതോടെ പൊലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു. സൂറത്തിലാണ് സംഭവം. ഞായറാഴ്ച സൂറത്തിലെ വരാച്ച പ്രദേശത്താണ് സംഭവം. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറയുന്നതനുസരിച്ച്, ബിഹാറിൽ Read More…