പൂനെയിൽ മദ്യലഹരിയിൽ നടുറോഡിൽ കിടന്ന് ബഹളം ഉണ്ടാക്കുകയും അപമാര്യാദയോടെ പെരുമാറുകയും ചെയ്യുന്ന ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി വാനവാടിയിലെ ജഗ്തപ് ചൗക്കിൽ റോഡിലാണ് സംഭവം. അർധരാത്രി വാനവാടിയിലെ ജഗ്‌താപ് ചൗക്കിൽ മദ്യപിച്ച നിലയിൽ ഒരു യുവതി റോഡിലിരുന്ന് ബഹളം വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്തോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. യുവതി നടുറോഡിൽ കിടന്ന് ബഹളം വെച്ചതോടെ പ്രദേശത്ത് ഗതാഗത തടസ്സവും നേരിട്ടു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നാട്ടുകാർ പോലീസിൽ Read More…
Tag: Police Officer
പ്രണയസാഫല്യത്തിനായി പോലീസായി ആൾമാറാട്ടം, അറസ്റ്റിലായത് ബ്യൂട്ടീഷ്യനെ കബളിപ്പിച്ചതിന്
പൊലീസ് യൂണിഫോമില്‍ ബ്യൂട്ടിപാർലറിലെത്തിയശേഷം, സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്നാട് നാഗർകോവിലാണ് ഈ തട്ടിപ്പ് നടന്നത്. തേനി, പെരിയപാളയം സ്വദേശിയായ അബി പ്രഭയെയാണ് (34) നാഗർകോവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യുടെ വേഷം ധരിച്ച് ഒരാള്‍ക്കും സംശയം തോന്നാത്ത വിധമാണ് ഈ സ്ത്രീ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽനിന്നാണ് ഇവര്‍ ഫേഷ്യൽ ചെയ്തത്. ഫേഷ്യനുശേഷം പണം ചോദിച്ചപ്പോഴാണ് താൻ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം Read More…