Oddly News

താമസം പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തില്‍ ;   പൊലീസ് വാഹനത്തിന്റെ സൈറണില്‍ ശബ്ദിയ്ക്കുന്ന പക്ഷി

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ മിമിക്രി കാര്യത്തില്‍ മുമ്പന്മാര്‍ തന്നെയാണ്. പക്ഷികളിലാണെങ്കില്‍ തത്തയും മൈനയുമൊക്കെ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പക്ഷി ഒപ്പിച്ച കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ ബൈസെസ്റ്ററിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറന്‍ കേട്ട് പൊലീസുകാരെല്ലാം പരിഭ്രമിച്ചു. സംഭവം എന്താണെന്ന് അറിയാന്‍ പൊലീസുകാര്‍ അന്വേഷണം തുടങ്ങി. ആദ്യം സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മനുഷ്യനേക്കാള്‍ Read More…

Oddly News

മെട്രോയില്‍ ഹോളിയാഘോഷം, പരസ്യ ആലിംഗനവും ചുംബനവും; സോഷ്യല്‍ മീഡിയാ കണ്ടന്റുണ്ടാക്കാന്‍ അതിരുവിട്ട കളി

ഹോളി അടുത്തുവരുമ്പോള്‍, സോഷ്യല്‍ മീഡിയാ ഉള്ളടക്ക സ്രഷ്ടാക്കള്‍ തങ്ങളുടെ ആഘോഷങ്ങള്‍ റീലുകളിലൂടെയും വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ഈ ഉത്സവ ആഘോഷം ആദ്യം എത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇവര്‍ക്ക് ഡല്‍ഹി മെട്രോ ഒരു അപ്രതീക്ഷിത ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നു. മെട്രോ യാത്രാ ഇവരുടെ ഷൂട്ടിംഗ് സെറ്റുകളാക്കി മാറ്റി. അടുത്തിടെ, രണ്ട് സ്ത്രീകള്‍കൂടി ഈ കണ്ടന്റ് മത്സരത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെസംഭവം വിവാദമായി, അവരുടെ കോമാളിത്തരങ്ങള്‍ ഓണ്‍ലൈന്‍ ആരാധകരുടെ രോഷത്തിന് കാരണമായി. വൈറല്‍ ക്ലിപ്പില്‍ രണ്ട് സ്ത്രീകളും, ഒരാള്‍ വെള്ള വസ്ത്രവും Read More…