Sports

ലോകകപ്പ് ടീമില്‍ ചഹലിനെ തഴയാന്‍ കാരണം ഇതാണ്; രവീന്ദ്ര ജഡേജയെ കുല്‍ദീപ് യാദവ് കവച്ചു വയ്ക്കുമോ?

അടുത്തമാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സ്പിന്നറായി യൂവേന്ദ്ര ചഹലിനെ തഴയുകയും കുല്‍ദീപ് യാദവിനെ തിരഞ്ഞെടുക്കുകയും വെച്ചപ്പോള്‍ പുരികം ചുളിച്ചവര്‍ ഏറെയാണ്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാക്കപ്പില്‍ തന്നെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത അഗാര്‍ക്കറിന്റെയും രോഹിതിന്റെ തീരുമാനം ശരിവെയ്ക്കുകയാണ് താരം. 2023 ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്താനെതിരേയും ശ്രീലങ്കയ്ക്കെതിരായി ഇന്ത്യ നേടിയ നേരിയ വിജയത്തില്‍ കുന്തമുനയായത് ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ Read More…