Featured Sports

പിച്ചിന്റെ ഫോട്ടോ എടുത്ത് കിവീസ് നായകൻ, വീണ്ടും ഒരു 2023 ആവർത്തിക്കുമോ? ഇന്ത്യൻ ആരാധകർക്ക് നെഞ്ചിടിപ്പ് !

അഹമ്മദാബാദ് : ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കിവീസ് നായകൻ മിച്ചൽ സാന്റ്‌നറുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിിച്ചിന്റെ ഫോട്ടോ എടുക്കുന്ന സാന്റ്‌നറുടെ ചിത്രമാണ് ഇന്ത്യൻ ആരാധകരിൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇതേ മൈതാനത്ത് വെച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സമാനമായ രീതിയിൽ പിച്ചിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. അന്ന് ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി Read More…