Movie News

സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു: എടുത്തുമാറ്റിയത് ‘3000 പൈറേറ്റഡ് ലിങ്കുകള്‍’

എംപുരാന്‍ വിവാദത്തിനിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ സല്‍മാന്‍ ഖാന്‍ സിനിമ സിക്കന്ദറിനും പൈറേറ്റ് ശല്യം. അനധികൃത പൈറസിയില്‍ നിന്ന് സിനിമയെ രക്ഷിക്കാന്‍, റിലീസ് ദിവസം 3000-ലധികം പൈറേറ്റഡ് ലിങ്കുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മിഡ് ഡേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ പൈറസിക്ക് ഉത്തരവാദികളായ 1,000 അക്കൗണ്ടുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ഓണ്‍ലൈന്‍ ചോര്‍ച്ചയ്ക്ക് ഇരയായി. മാര്‍ച്ച് 30-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്ത 2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യ മുള്ള Read More…