Health

ആർത്തവ വേദന അകറ്റാൻ പൈനാപ്പിള്‍ ബെസ്റ്റാണ്! ഇങ്ങനെ പരീക്ഷിക്കൂ

ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന അതികഠിനമായ വയറുവേദനയും തലവേദനയും അസ്വസ്ഥതതയും കാരണം വിഷമിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഡിസ്‌മെനോറിയ എന്നാണ് ഈ ആര്‍ത്തവ വേദനയുടെ പേര്.ആര്‍ത്തവത്തിന് മുമ്പും ആ സമയത്തോ വേദന വരാം. സ്വാഭാവികമായി മാര്‍ഗങ്ങളലൂടെ ഈ വേദന നിയന്ത്രിക്കാനായി സാധിക്കും. ഹോട്ട് വാട്ടര്‍ ബാഗ് വേദന അനുഭവപ്പെടുന്ന സ്ഥലത്ത് അമര്‍ത്തി വെക്കാവുന്നതാണ്. ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് ധാരാളമായി പൈനാപ്പിള്‍ കഴിക്കുന്നതും ആര്‍ത്തവ വേദന കുറയ്ക്കാനായി സഹായിക്കുമെന്നാണ് ഡോ. കൂനാല്‍ സൂദ പറയുന്നത്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇത് വ്യക്തമാക്കുന്നത്. പഞ്ചസാരയോ Read More…

Health

പൈനാപ്പിൾ ആർത്തവ വേദനയ്ക്ക് ഫലപ്രദമായ പ്രതിവിധിയോ ?

ആർത്തവകാലത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വയറുവേദന. ആർത്തവ വേദനയ്ക്ക് മരുന്നുകൾ സഹായിക്കുമെങ്കിലും, പൈനാപ്പിൾ കഴിക്കുന്നത് ഫലപ്രദമായ വീട്ടുവൈദ്യമാണ്. പൈനാപ്പിളിൽ ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഈ ബ്രോമെലൈൻ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ആർത്തവ വേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും ചെയ്യും . ഡിസ്മനോറിയ എന്നും അറിയപ്പെടുന്ന പിരീഡ്സ് വേദനയുടെ തോത് പലരിലും വ്യത്യസ്തമാണ്. മെഡിസിൻ പ്ലസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആർത്തവ വേദനയ്‌ക്കൊപ്പം ക്ഷീണം, തലവേദന, മൂഡ് സ്വിങ്സ് Read More…

Oddly News

പൈനാപ്പിള്‍ ഉപയോഗിച്ച് പ്രണയം കണ്ടെത്താം! ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയെ ട്രെന്റ് വൈറലായി

പൈനാപ്പിള്‍ ഉപയോഗിച്ച് പ്രണയം കണ്ടെത്താനാകുമോ എന്നറിയല്ല. എന്നാല്‍ പൈനാപ്പിള്‍ ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭാവി പങ്കാളികളെ തേടാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സ്പെയിനിലെ ഒരു സോഷ്യല്‍ മീഡിയ ഭ്രാന്ത് പെട്ടെന്ന് വൈറലായി. വടക്കന്‍ സ്‌പെയിനിലെ ബില്‍ബാവോ നഗരത്തില്‍, മെര്‍കഡോണ സ്റ്റോറില്‍ നടന്ന സംഭവം പൊടുന്നനെയുണ്ടാക്കിയ ജനക്കൂട്ടത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ വിളിച്ചാണ് പിരിച്ചുവിട്ടത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ശാഖകളില്‍ രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍ സന്ദര്‍ശിച്ച് അവരുടെ ട്രോളിയില്‍ ഒരു പൈനാപ്പിള്‍ തലകീഴായി വെച്ചാല്‍ അവര്‍ക്ക് പ്രണയം കണ്ടെത്താന്‍ കഴിയുമെന്നതാണ് Read More…