Featured Oddly News

ഈ പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

പണ്ട് കാലങ്ങള്‍ മുതലേ സന്ദേശം കൈമാറാന്‍ ഉപയോഗിയ്ക്കുന്ന ഒരു പക്ഷിയാണ് പ്രാവ്. എന്നാല്‍ മികച്ച പ്രാവുകള്‍ക്ക് നല്ല വിലയുമുണ്ട്. അത്തരത്തില്‍ വില കൂടിയ ഒരു പ്രാവാണ് ന്യൂകിം എന്നു പേരുള്ള ബെല്‍ജിയത്തില്‍ നിന്നുള്ള പെണ്‍പ്രാവ്. ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷി ഏതെന്നു ചോദിച്ചാല്‍ അത് ന്യൂകിം തന്നെയാണെന്ന് പറയേണ്ടി വരും. ഏകദേശം 19 ലക്ഷം യുഎസ് ഡോളറിനാണ്(172 കോടി രൂപ) 2020ല്‍ ഈ പ്രാവിനെ വിറ്റത്. ന്യൂകിമ്മിനെ സ്വന്തമാക്കാനായി വിവിധ വ്യക്തികള്‍ രംഗത്തുവന്നതോടെ ലേലം രണ്ടാഴ്ച വരെ Read More…

Crime Featured

ഭീകരനാ.. കൊടും ഭീകരൻ: പ്രാവുകളെ ഉപയോഗിച്ച് 50ഓളം വീടുകൾ കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ

ബംഗളുരുവിൽ പ്രാവുകളെ ഉപയോഗിച്ച് വീടുകളുടെ പൂട്ട് തകർത്ത് മോഷണം നടത്തുന്ന 38-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിവാള മഞ്ഞ എന്നറിയപ്പെടുന്ന “ മഞ്ജുനാഥ്” എന്ന യുവാവാണ് അറസ്റ്റിലായത്. ഹൊസൂർ സ്വദേശിയാണെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയിലാണ് ഇയാൾ താമസിക്കുന്നത്. നഗരത്തിലുടനീളം നടത്തിയ 50 മോഷണങ്ങൾക്കെങ്കിലും ഉത്തരവാദി ഇയാളാണെന്നാണ് അധികൃതർ കരുതുന്നത്. കാരണം മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു മഞ്ജുനാഥിന്റെ രീതി. മോഷണം നടത്താനായി തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷണത്തിന് മുന്നേ ഇയാൾ പ്രാവുകളെയും കൂടെകൊണ്ടുപോകുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബഹുനില കെട്ടിടങ്ങളിലായിരുന്നു ഇയാളുടെ Read More…