Crime

ക്രിസ്മസ് ദിനത്തില്‍ പന്നികളുടെ ആക്രമണം ; വൃദ്ധയെ കൊലപ്പെടുത്തി പകുതി ഭക്ഷിച്ചു…!

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമായ ക്രിസ്മസ് ദിനത്തില്‍ ഒഹിയോയിലെ ഒരു വൃദ്ധയെ പന്നികള്‍ ആക്രമിച്ചു കൊന്ന ശേഷം ശരീരം ഭാഗികമായി തിന്നതായി റിപ്പോര്‍ട്ട്. ഒഹിയോ പടസ്‌ക്കലയിലെ മിങ്ക് സ്ട്രീറ്റിലെ 75 കാരി റെബേക്ക വെസ്റ്റര്‍ഗാര്‍ഡ് റിഗ്നിയാണ് പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഡിസംബര്‍ 25 ന് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ പടികളില്‍ ‘കാലുകളില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒഹായോയിലെ നോര്‍ട്ടനിലുള്ള അവളുടെ മരുമകളുടെ വസതിയില്‍ ക്രിസ്മസ് ദിന ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ റെബേക്ക Read More…

Oddly News

മുക്കില്‍ പല്ല് മുളച്ച പന്നികള്‍; 2 അടി പൊക്കവും 3 അടി നീളവും, ഇന്തൊനേഷ്യയിലെ ബാബിറൂസ

പ്രായമായി മുക്കില്‍ പല്ല് മുളച്ചല്ലോയെന്ന് നമ്മള്‍ തമാശയ്ക്ക് പറയാറില്ലേ? എന്നാല്‍ അത് തമാശയല്ലാ കേട്ടോ. പന്നികളില്‍ വ്യത്യസതര്‍ . അതിലൊന്നാണ് ബാബിറൂസ. പന്നികളുടെ ഈ ബന്ധുക്കള്‍ ഇന്തൊനേഷ്യയിലെ സുലവെസിയിലും തൊട്ടടുത്ത ദ്വീപികളിലുമാണ്. ഇവ ഭക്ഷിക്കുന്നതാവട്ടെ പഴങ്ങള്‍, ഇലകള്‍, മീനുകള്‍ , കീടങ്ങള്‍ എന്നിവയൊക്കെയാണ്. സാധാരണയായ കാട്ടുപന്നികളെ പോലെ തന്നെ താഴത്തെ നിരയില്‍ നിന്ന് രണ്ട് പല്ലുകള്‍ തേറ്റപോലെ ഇവയ്ക്ക് വളഞ്ഞ് മേലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമേ മുകള്‍ നിരയിലെ രണ്ട് പല്ലുകള്‍ മുക്കിന് മുകളിലുള്ള ഭാഗത്തുകൂടി Read More…

Crime

49 സ്ത്രീകളെ വെട്ടിനുറുക്കി പന്നികള്‍ക്ക് തീറ്റയാക്കി! കനേഡിയന്‍ സീരിയല്‍ കില്ലര്‍ ജയിലില്‍ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ കുപ്രസിദ്ധ ‘സീരിയല്‍ കില്ലര്‍’ റോബര്‍ട്ട് പിക്ടണ്‍(71) ജയിലില്‍ കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ സഹതടവുകാരനാണ് ഇയാളെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ത്രീകളെ കൊലപ്പെടുത്തി സ്വന്തം ഫാമിലെ പന്നികള്‍ക്ക് തീറ്റയായി നല്‍കുകയായിരുന്നു ഇയാളുടെ പതിവ്. ക്യൂബെക്കിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന റോബര്‍ട്ട് പിക്ടണ്‍ മേയ് 19 നാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹതടവുകാരനായ 51 വയസുകാരനെ കസ്റ്റഡിയിലെടുത്തു. 2007ലാണ് റോബര്‍ട്ട് പിക്ടണ്‍ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് Read More…