Oddly News

പെട്രോൾ പമ്പിനുള്ളിൽ തീ കായുന്ന ചെറുപ്പക്കാർ: ഒറിജിനലോ എ. ഐ.യോ? വിമർശിച്ച് സൈബറിടം

പെട്രോൾ പമ്പും അതിന്റെ പരിസരവും അതീവശ്രദ്ധ വേണ്ട അപകട സാദ്ധ്യതാ മേഖലയാണ്. പണ്ടൊക്കെ പമ്പിനുള്ളിൽ മൊബൈല്‍ ഫോൺ പോലും അനുവദനീയമായിരുന്നില്ല. കാലം മാറിയതോടെ പണം ഇടപാടുകൾ പലതും ഗൂഗിൾ പേയും ഫോൺ പെയിലുമായി. പിന്നീട് ക്യു ആർ കോഡിന്റെ കാലമായി. ഇതോടെ പമ്പിൽ ഫോൺ അനുവദിച്ചു തുടങ്ങി. തീപിടുത്ത സാദ്ധ്യതയുള്ള ഒരു വസ്തു പോലും പമ്പിനെ പരിസരത്ത് കൂടി പോലും കൊണ്ടുപോകാൻ സാധിക്കില്ല. അങ്ങനെ ചെയ്യുകയും അരുത്. എന്നാല്‍ മുന്‍കരുതലുകളെ വെല്ലുവിളിച്ച് ഒരു വീഡിയോ ആണ് സോഷ്യൽ Read More…

Crime

പെട്രോൾ പമ്പ് ജീവനക്കാരന്‍ പ്രകോപിപ്പിച്ചു, ലൈറ്റർ കത്തിച്ച് യുവാവ്: പിന്നാലെ വൻ തീപിടുത്തം- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ യുവാവ് ലൈറ്റർ കത്തിച്ചു. പിന്നാലെ ഉണ്ടായ വൻ തീപിടുത്തത്തിൽ സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെട്ടു. നാചരം മേഖലയിൽ നടന്ന സംഭവത്തിൽ ബീഹാർ സ്വദേശികളായ ചിരൺ, അരുൺ എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ പെട്രോൾ പമ്പിൽ ശനിയാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ചിരാൻ കൈയിൽ ലൈറ്ററുമായാണ് പെട്രോൾ പമ്പിൽ എത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. പെട്രോൾ പമ്പ് ജീവനക്കാരനായ അരുൺ ലൈറ്റർ ശ്രദ്ധയിൽപ്പെട്ടപ്പോൾ ചിരനോട് അത് കത്തിക്കാൻ പോകുകയാണോ Read More…