മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ വന്യ മൃഗങ്ങൾ തിരിച്ചും പ്രതികരിച്ചു തുടങ്ങി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും പുറത്തുവന്നത്. ഒരു വീടിനുള്ളിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു പായുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. @Pune First എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പുലർച്ചെ ഒരു പുള്ളിപുലി പതിയെ ഒരു വീടിനു മുറ്റത്തേക്ക് നടന്നടുക്കുന്നതാണ് കാണുന്നത്. ഈ സമയം വീടിന്റെ തുറസായ ഭാഗത്ത് വീട്ടുടമ ഒരു കട്ടിലിൽ Read More…
Tag: pet dogs
116 നായകള്‍ക്കായി ഒന്നും രണ്ടുമല്ല 45 കോടി രൂപയുടെ സ്ഥലം; ബോളിവുഡ് സെലിബ്രിറ്റിയുടെ വെറിട്ടൊരു മൃഗസ്‌നേഹം
ചലച്ചിത്രലോകത്തെ സെലിബ്രിറ്റികളുടെ മൃഗസ്‌നേഹത്തിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പലതും നമ്മള്‍ കേള്‍ക്കാറുണ്ട്. പല ബോളിവുഡ് താരങ്ങളും നായ്ക്കളെ കുടുംബത്തിലെ അംഗങ്ങളെ പോലെ പരിപാലിക്കുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇപ്പോളിതാ നടനും രാഷ്ട്രീയ നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി 116 നായ്ക്കളെയാണ് ഓമനിച്ച് വളര്‍ത്തുന്നത്. നായ്ക്കള്‍ക്കുവേണ്ടി ഇന്ത്യയുടെ പല ഭാഗത്തായി താരം വസ്തുക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവിടെ പലയിടത്തും നായ്ക്കളെ വളര്‍ത്തുന്നു. ഒന്നര ഏക്കര്‍ സ്ഥലത്ത് 76 നായകളെയാണ് മിഥുന്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒരു ശരാശരി മനുഷ്യന് വേണ്ടതിലധികം സൗകര്യങ്ങളാണ് ഇവിടെ നായക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിവരങ്ങളുടെ Read More…