നിരന്തരം ലൈംഗികമായി ഉത്തേജിതയാകുന്ന, ഒരു ദിവസം ഏകദേശം അഞ്ച് രതിമൂർച്ഛകൾവരെ അനുഭവിക്കുന്ന വിചിത്രവും അപൂർവവുമായ ഒരു അവസ്ഥയുമായി മെല്‍ബണ്‍കാരിയായ യുവതി. ലൈംഗികമായ താല്‍പര്യമില്ലാത്ത നേരത്തും ശരീരത്തില്‍ ലൈംഗികോത്തേജനമുണ്ടാകുന്ന രോഗമായ പെര്‍സിസ്റ്റന്‍റ് ജെനൈറ്റല്‍ എറൗസല്‍ ഡിസോര്‍ഡര്‍ എന്ന അപൂര്‍വ അസുഖമാണ് ഈ 36കാരിയെ ബാധിച്ചിരിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നത്. അസുഖം ബാധിച്ചതോടെ ജീവിതംതന്നെ ദുസ്സഹമായി മാറിയെന്ന് എമിലി എന്ന യുവതി പറയുന്നു. ആനന്ദകരമാകുന്നതിനുപകരം, ഈ അസ്വസ്ഥത തുടർച്ചയായ ഞരമ്പ് വേദനയാണ് നല്‍കുക. ‘‘ഇത് Read More…