ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്ന് പാക്കിസ്ഥാൻ ടീം പിന്മാറി. ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. പാക്കിസ്ഥാൻ ചാംപ്യൻസ് ടീം ഉടമ കാമിൽ ഖാൻ എൻഒസി നൽകണമെന്ന് ബോർഡിനോട് അഭ്യർഥിച്ചെങ്കിലും പിസിബി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടുവച്ചെങ്കിലും വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് അത് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ Read More…
Tag: PCB
ഗൗതം ഗംഭീർ എന്ന ചാണക്യൻ; ഇന്ത്യയുടെ കുതിപ്പിന് പിന്നിലെ രഹസ്യം അക്തർ പറയുന്നു
2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ടീമും പരിശീലകനും വ്യവസ്ഥിതിയും നിലവിൽ വന്നു. വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കവും ഗംഭീറിന്റെ വരവോടെ സംഭവിച്ചു. ‘ടീമിനാണ് മുൻഗണന’ എന്ന മനോഭാവം കളിക്കാരിലേക്ക് എത്തിച്ച ഗംഭീറിന് കീഴിൽ 2026-ലെ ലോകകപ്പിലും കിരീടം നിലനിർത്താൻ ഇന്ത്യക്കായി. ഇന്ത്യൻ ടീമിനെ ലോകം പ്രശംസിക്കുമ്പോൾ, കോലിയിൽ നിന്നും രോഹിത്തിൽ നിന്നും മാറി Read More…


