Spotlight

ഡല്‍ഹി ആശുപത്രിയില്‍ ഫാന്‍ തലയില്‍വീണ്‌ രോഗി മരിച്ചു, നഴ്‌സിന് പരുക്ക്- വീഡിയോ

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുകളിൽനിന്ന് ഫാൻ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ രോഗി മരണമടഞ്ഞു. ഡൽഹി ഗുരു തേജ് ബഹാദൂർ (ജി.ടി.ബി) ആശുപത്രിയിലെ എമർജൻസി വാർഡിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്. ഡൽഹി സ്വദേശിയായ എം.ഡി. അക്ബർ (42) ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അമിത രക്തസമ്മർദം, മെനിഞ്ചോ എൻസെഫലൈറ്റിസ്, ആസ്പിരേഷൻ ന്യൂമോണിയ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ 18-നാണ് അക്ബറിനെ ജി.ടി.ബി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി Read More…

Spotlight

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കട്ടിലില്‍ നിന്നു വീണ്‌ രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടു. കൊല്ലം പേരയം പടപ്പക്കര സ്വദേശിയായ വിൽഫ്രഡ് (62) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായെന്ന് ആരോപിച്ച് വിൽഫ്രഡിന്റെ മകൻ ലെനിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മേയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ Read More…

Featured Oddly News

രോഗി തലയിൽ ബാൻഡേജും കയ്യിൽ മൂത്രസഞ്ചിയുമായി മദ്യക്കടയില്‍, കുടിച്ചശേഷം സംഭവിച്ചത്…. വീഡിയോ

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്ന ഒരു രോഗി കയ്യിൽ യൂറിൻ ബാഗുമായി പുറത്ത് മദ്യക്കടയിലെത്തി. അവിടെനിന്ന് മദ്യം വാങ്ങുകയും അത് കുടിച്ച ശേഷം അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്ത. സംഭവം വീഡിയോയിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. വീഡിയോയില്‍ വിപിൻ എന്ന് പേരുള്ള രോഗി, കയ്യിൽ ഒരു മെഡിക്കൽ പൗച്ചും അരികിൽ യൂറിൻ ബാഗുമായി ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് കാണാം. അടുത്തുള്ള മദ്യക്കടയിൽ എത്തി ഇയാൾ മദ്യം വാങ്ങി Read More…

Crime

നെഞ്ചുവേദനയുമായി എത്തിയ രണ്ടു രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചു ; നാട്ടുകാരുടെ അടി വാങ്ങി

പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് Read More…