Celebrity

ഷർമിള ടാഗോർ ഇസ്ലാം മതം സ്വീകരിച്ചത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി മകൾ സബ അലി ഖാൻ

ഇന്ത്യൻ സിനിമയിലെ സ്ത്രീകൾ നിർദ്ദിഷ്ടമായ ചട്ടക്കൂടുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുമെന്ന് സമൂഹം കരുതിയിരുന്ന ഒരു കാലത്ത്, ആ നിയമങ്ങളെയെല്ലാം തിരുത്തിയെഴുതിയ നടിയാണ് ഷർമിള ടാഗോർ. 1960-കളിൽ മാസികയ്ക്ക് വേണ്ടി ബിക്കിനി ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയത് മുതൽ സിനിമാരംഗം തിരഞ്ഞെടുക്കാൻ കാണിച്ച ധൈര്യം വരെ അതിന് തെളിവാണ്. പിന്നീടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുമായുള്ള അവരുടെ പ്രണയവും 1968-ലെ വിവാഹവും നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഷർമിള ഇസ്ലാം മതം സ്വീകരിക്കുകയും ആയിഷ Read More…