ഫ്രാന്‍സില്‍ വര്‍ധിച്ച് വരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ അര്‍ധ നഗ്‌നരായി പാരിസിലെ തെരുവിലിറങ്ങി. ഈ പ്രതിഷേധം നടന്നതാവട്ടെ പ്രസിദ്ധമായ ലുവ്രെ പിരമിഡിന് മുന്നിലായിരുന്നു. ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായിയായിരുന്നു പ്രതിഷേധം. പല ഫെമിനിസ്റ്റ് മുദ്രവാക്യങ്ങളും ഫ്രഞ്ച് , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ മാറിടത്തില്‍ എഴുതിയായിരുന്നു പ്രതിഷേധം.പ്രായഭേദമന്യേ 100 കണക്കിന് സ്ത്രീകള്‍ ടോപ് ലെസായി അണിനിരന്നു. പുരുഷാധിപത്യ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ എന്നിവ അവസാനിപ്പിക്കണെമെന്നായിരുന്നു അവരുടെ പ്രധാനപ്പെട്ട ആവശ്യം. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, Read More…
Tag: paris
ഇനി പാരീസിലെ ഈഫല്‍ടവറിലേക്ക് പോകാം… യുപിഐ പേമെന്റ് വഴി ഐക്കണിക് സ്മാരകത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം
ലോകാത്ഭുതങ്ങളില്‍ പെടുന്ന ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വിദേശത്തെ വിനോദസഞ്ചാരം കൊതിക്കുന്നവരുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ മികച്ച രീതിയിലുള്ള ഒരു അവസരം വാഗ്ദാനം ചെയ്യുകയാണ് പാരീസും ഇന്ത്യയും. പാരീസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കാം. ഐക്കണിക് സ്മാരകത്തിലേക്കുള്ള യാത്ര ബുക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് ഇ-കൊമേഴ്സ്, പ്രോക്സിമിറ്റി പേയ്മെന്റുകളായ ലൈറയുമായി തങ്ങളുടെ Read More…