ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ യാത്രാ വ്ലോഗറും റേഡിയോ അവതാരകനുമായ പരീക്ഷിത് ബലോചി, ഇന്ത്യയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിലെ അതിശയം പങ്കുവെച്ചുകൊണ്ട് ഓൺലൈനിൽ ഇട്ട പോസ്റ്റ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, അടിസ്ഥാനപരമായ സാധനങ്ങൾ പോലും എത്രത്തോളം വിലകൂടിയതായി എന്ന് ബലോചി അതിശയത്തോടെ പറഞ്ഞു. മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരു കപ്പ് ചായയ്ക്ക് 1000 രൂപ നല്‍കേണ്ടി വന്ന അനുഭവമാണ് പരീക്ഷിത് ഉദാഹരണമായി വീഡിയോയില്‍ പറയുന്നത്. ‘ഒരു എന്‍ആര്‍ഐ ആയതിനാല്‍ ഇന്ത്യയില്‍ എനിക്ക് സാമ്പത്തിക Read More…

