Oddly News

ചികിത്സിക്കാന്‍ പണം വേണം, രോഗിയെ ആശുപത്രി കിടക്കയോടെ ബാങ്കിലെത്തിച്ചു, ഐഡന്റിറ്റി തെളിയിക്കാൻ

പണം കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിനായി ഉടമയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കള്‍ മൃതപ്രായനായ രോഗിയെ ആശുപത്രി കിടക്കയോടെ ബാങ്കില്‍ കൊണ്ടുവന്നു. ചൈനയില്‍ നടന്ന സംഭവത്തില്‍ ബാങ്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു ബന്ധുക്കള്‍ ഇടപാടുകാരനെ ആശുപത്രി കിടക്കയില്‍ കിടക്കുന്ന നിലയില്‍ ബാങ്ക് ശാഖയിലേക്ക് കൊണ്ടുവന്നത്. നടന്ന കാര്യത്തിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഷാന്‍ഡോംഗ് പ്രവിശ്യയിലെ ബാങ്കിലായിരുന്നു സംഭവം. ആശുപത്രി കിടക്കയില്‍ ഒരു പുരുഷനെയും തള്ളിക്കൊണ്ട് ഒരു സ്ത്രീ വരുന്നത് വീഡിയോയില്‍ കാണിക്കുന്നു. അയാളുടെ അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള Read More…