Featured Lifestyle

‘ആനകളുടെ മകൾ’ എന്ന പാര്‍ബതി ബറുവ; ഇന്ത്യയുടെ പ്രഥമ വനിതാ പാപ്പാനായ രാജകുമാരി, പത്മശ്രീ ബഹുമതി നേടി

”ആനകളുടെ മകള്‍” എന്ന് വിളിക്കപ്പെടുന്ന ആസ്സാംകാരി പാര്‍ബതി ബറുവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവരെ ഇങ്ങിനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. ആദ്യത്തെ ‘വനിതാ പാപ്പാ’നാണ് പാര്‍ബതി ബറുവ. ആനകളെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി 50 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളയാളാണ് പാര്‍ബതി ബറുവ. ചരിത്രപരമായി പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിലെ ലിംഗപരമായ വിവേചനത്തിന് അവള്‍ ഒരു മാറ്റമുണ്ടാക്കി. ധീരതയുടെ ഒരു കഥ മാത്രമല്ല പാര്‍ബതിയുടെ ജീവിതം, മറിച്ച് ആനകളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബഹുമാനത്തിന്റെയും തദ്ദേശീയമായ Read More…

Good News

ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ വനിതകള്‍ക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അഭിമാനകരമായ പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് ‘ ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പാര്‍ബതി ബറുവ. ആനകളോടുള്ള അവരുടെ ഇഷ്ടവും പരിചരിക്കാനുള്ള മനസുമാണ് അവരെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. ആസമില്‍ ജനിച്ച് വളര്‍ന്ന പാര്‍ബതിക്ക് കുഞ്ഞുനാളു മുതലെ വന്യജീവികളോട് ആരാധനയായിരുന്നു. കൂടുതല്‍ സമയം വീട്ടിന് പുറത്ത് ചിലവഴിക്കുകയും ചെയ്തിരുന്നു. ആനകളോടുള്ള സ്നേഹം ഇവര്‍ക്ക് ലഭിച്ചത് പിതാവില്‍ നിന്നാണ്. അദ്ദേഹം Read More…