Good News

ഏഴു സ്ത്രീകള്‍ 80 രൂപയുമായി തുടങ്ങിയ കുടില്‍വ്യവസായം; ഇപ്പോള്‍ 1600 കോടിയുടെ വന്‍ ബിസിനസ് സാമ്രാജ്യം

ലിജ്ജത്ത് പപ്പടിനെക്കുറിച്ച് അറിയാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. എന്നാല്‍ ഏറെ പ്രിയപ്പെട്ട ‘ലിജ്ജത്ത് പപ്പാട്’ ഒരു രുചികരമായ ട്രീറ്റാക്കി മാറ്റിയത് ഏഴു സ്ത്രീകളുടെ കൂട്ടായ്മയാണെന്ന് എത്രപേര്‍ക്കറിയാം. ലിജ്ജത് പപ്പാട് ഇപ്പോള്‍ വിജയകരമായ ഒരു കഥയായി മാറിയതിന് പിന്നില്‍ സഹിഷ്ണുതയുടെയും അവസരങ്ങളുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു ചരിത്രം കൂടിയുണ്ട്. കേവലം 80 രൂപയുടെ നിക്ഷേപത്തില്‍ നിന്നും ഏഴു സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ ബിസിനസ് ഇപ്പോള്‍ 1600 കോടിയുടെ സാമ്രാജ്യമായി മാറി. 45000 പേര്‍ ജോലി ചെയ്യുന്ന വിദേശത്തേക്ക് കയറ്റുമതി നടത്തുന്ന Read More…