Health

ഒന്നര പെഗ് ‘അടി’ നിര്‍ത്തിക്കോ; മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ്യത കൂട്ടും, വൈന്‍ കുഴപ്പമില്ലത്രേ !

ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കു​ഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി 25 ലക്ഷം മുതിര്‍ന്നവരുടെ ഡേറ്റ ശേഖരിക്കുകയും 10,000ലധികം പാന്‍ക്രിയാറ്റിക് അര്‍ബുദ കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്തു. പ്രതിദിനം ഒരു Read More…