Featured Oddly News

‘ഭർത്താവ് രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു’; നരേന്ദ്ര മോദിയോട് സഹായം അഭ്യർഥിച്ച് പാക്ക് യുവതി

കറാച്ചി: പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ചശേഷം ഡൽഹിയിൽ ഭർത്താവ് രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. കറാച്ചി സ്വദേശിനിയായ നികിതയാണ് വീഡിയോ പുറത്തുവിട്ടത്. ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ചാണ് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതെന്ന് നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ Read More…

Lifestyle

സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രണയം ; വീഡിയോകോള്‍ വഴി കല്യാണവും ; ഇന്ത്യാക്കാരനെ തേടി പാകിസ്താന്‍കാരി

മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ തന്റെ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് മുതല്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുടെ വര്‍ത്തമാനങ്ങള്‍ ഇന്ത്യയില്‍ കൗതുകമാണ്. ഇപ്പോഴിതാ, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍ യുവതി ഇന്ത്യയില്‍ എത്തിയതാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കഥ. ജമ്മുവിലെ ഭല്‍വാള്‍ സ്വദേശിയായ മുനീര്‍ അഹമ്മദിനൊപ്പം കഴിയാന്‍ പാക് പഞ്ചാബി സുന്ദരി വധു മണേല്‍ ഖാനാണ് അതിര്‍ത്തി കടന്ന് എത്തിയത്. ജമ്മു Read More…

Oddly News

ഒരു ഇ​ന്ത്യാ- പാക് പ്രണയകഥ; രാജസ്ഥാനിലെ കാമുകനൊത്ത് ജീവിക്കാന്‍ വാഗ കടന്നെത്തി 25കാരി

ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്‌വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്‌വിഷ് കാമുകന്‍ റഹ്‌മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയത്‌. സാമൂഹിക മാധ്യമത്തിലൂടെയാണ്‌ ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ്‌ സ്വദേശിയായ മെഹ്‌വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു. 12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട്‌ ആണ്‍മക്കളുണ്ട്‌. രാജസ്‌ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്‌മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്‌. തുടര്‍ന്ന്‌ 2022 മാര്‍ച്ച്‌ 13-ന്‌ വിവാഹിതാകാന്‍ തീരുമാനിച്ചു. മൂന്ന്‌ ദിവസത്തിന്‌ ശേഷം Read More…