Good News

18വര്‍ഷത്തിനുശേഷം അമ്മയ്ക്ക് രണ്ടാംവിവാഹം നടത്തിക്കൊടുത്ത് മകന്‍ ; വികാരഭരിതമായ വീഡിയോ

തന്നെ വളര്‍ത്തിവലുതാക്കാന്‍വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മയ്ക്ക് മുതിര്‍ന്നപ്പോള്‍ മകന്റെ സ്നേഹകരുതല്‍. പാകിസ്ഥാനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അമ്മയുടെ രണ്ടാം വിവാഹം നടത്തിയ മകനെക്കുറിച്ചാണ്. പ്രണയത്തിനും പുതുജീവിതത്തിനും വേണ്ടിയുള്ള രണ്ടാമത്തെ അവസരം സ്വീകരിക്കാന്‍ തന്റെ അമ്മയെ ശക്തമായി പിന്തുണച്ചതിന് ഈ യുവാവ് ഇന്റര്‍നെറ്റില്‍ പ്രശംസ നേടുന്നു. അമ്മയുടെ വിവാഹത്തില്‍ നിന്നുള്ളത് ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വൈകാരിക വീഡിയോയില്‍, അബ്ദുള്‍ അഹദ് തന്റെ അമ്മയോടൊപ്പമുള്ള വിലയേറിയ നിമിഷങ്ങള്‍ വ്യക്തമാക്കി.‘‘കഴിഞ്ഞ 18 വര്‍ഷമായി അമ്മ അവരുടെ ജീവിതം മുഴുവന്‍ Read More…