കശ്മീരില്‍ 26 സാധാരണക്കാരെ തീവ്രവാദികള്‍ തോക്കിന്‍ മുനയ്ക്ക് ഇരയാക്കിയ സംഭവം ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിര്‍ത്തുന്ന അവസ്ഥയി ലാക്കി യിട്ടുണ്ട്. 2019 ന് ശേഷമുള്ള ഏറ്റവും മാരകമായ ഈ ആക്രമണം രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ അഗാധമായ ദുഃഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. എന്നാല്‍ ഈ ഭീകരമായ ആക്രമണം 60 വര്‍ഷം മുമ്പ് ഇന്ത്യ ചെയ്ത ഒരു ചരിത്രപരമായ തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്ത്യയിലെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,637 മീറ്റര്‍ (8,652 അടി) ഉയരത്തില്‍ പിര്‍ പഞ്ചല്‍ ശ്രേണിയില്‍ സ്ഥിതി ചെയ്യുന്ന Read More…