Spotlight

‘വെള്ളത്തില്‍ തൊട്ടാല്‍ ആ കൈ വെട്ടിയരിയും’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്​ക്കെതിരെ പാക്കിസ്ഥാന്‍

സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാന്‍ വീണ്ടും രംഗത്തെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും, പാക്കിസ്ഥാനുള്ള വെള്ളം തടഞ്ഞാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈ വെട്ടിയരിയുമെന്നും പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുസാദിക് Read More…

Good News

രാജ്യമാണ് എനിക്ക് വലുത്, വിവാഹപ്പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ച് സൈനികൻ

ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വെടിനിര്‍ത്തലിനുശേഷവുംവീണ്ടും രൂക്ഷമായിരിക്കുകയാണ്. രാജ്യസുരക്ഷ്‌ക്കായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് രാജ്യത്തിന്റെ വിവിധ സേനാവിഭാഗങ്ങള്‍ . ഇപ്പോഴിതാ വിവാഹം കഴിഞ്ഞു അടുത്തദിവസം തിരികെ ജോലിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് ഒരു സൈനികൻ. മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് റാത്തോഡ് എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായത്. ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു. വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ Read More…