Hollywood

ചിത്രീകരണ വേളയില്‍ എല്ലാദിവസവും ആരെങ്കിലും ആശുപത്രിയില്‍; ‘300’ സിനിമയെക്കുറിച്ച് ജറാര്‍ഡ് ബട്‌ലര്‍

അസാധാരണമായ ഒരു യുദ്ധത്തിന്റെ കഥ പറഞ്ഞ് ലോകം മുഴുവനുമുള്ള തീയേറ്ററുകളെ ഇളക്കിമറിച്ച 2006 ആക്ഷന്‍ മൂവി ‘300’ ന്റെ ചിത്രീകരണവേളയില്‍ എല്ലാദിവസവും തനിക്കോ താന്‍ മൂലം മറ്റാര്‍ക്കെങ്കിലുമോ സെറ്റില്‍ പരിക്കേല്‍ക്കുന്നത് പതിവായിരുന്നെന്ന് നടന്‍ ജറാര്‍ഡ് ബട്‌ലര്‍. സാക്ക് സ്‌നൈഡര്‍ സഹ എഴുത്തുകാരനും സംവിധായകനുമായി മാറിയ ജറാര്‍ഡ് സിനിമയില്‍ ആര്‍ക്കെങ്കിലുമൊക്കെ തന്നില്‍ നിന്നും പരിക്കേറ്റുകൊണ്ടിരുന്നതായും താരം പറഞ്ഞു. ”എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ആശുപത്രിയിലാകുന്നത് ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ ഫൈറ്റ് ചെയ്ത് തിരിഞ്ഞുവരുമ്പോള്‍ ഒരാള്‍ താഴെ വീഴും. ആദ്യ ദിവസം Read More…