Movie News

എന്റെ സിനിമകള്‍ക്ക് ഓസ്‌ക്കര്‍ കിട്ടില്ല ; കാരണം അതില്‍ ഇന്ത്യാവിരുദ്ധതയില്ല ; തങ്ങള്‍ ദേശീയവാദികളെന്ന് കങ്കണ

നല്ലതാണോ മോശമാണോ എന്നൊന്നും നോക്കാതെ വായില്‍തോന്നുന്നത് വിളിച്ചുപറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടിയും പാര്‍ലമെന്റംഗവുമായ നടി കങ്കണാറാണത്ത്. അതൊക്കെ ആരെയൊക്കെ ബാധിക്കുമെന്നോ എങ്ങിനെയാണ് കൊള്ളുന്നതെന്നോ നടി ആലോചിക്കാറില്ല. നടിയുടെ ഏറ്റവും പുതിയ പ്രസ്താവന ഓസ്‌ക്കറിന് തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചാണ്. ഇന്ത്യാ വിരുദ്ധ കണ്ടന്റുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഓസ്‌ക്കറിനായി മിക്കവാറും തെരഞ്ഞെടുക്കുന്ന സിനിമകള്‍ എന്നാണ് നടി പറയുന്നത്. ടൈംസ് നൗവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഓസ്‌ക്കറിനെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്നതെന്ന് പറഞ്ഞ കങ്കണ Read More…

Oddly News

ഈ പൂച്ച ആരുടെ അടുത്ത് വന്നുകിടന്നാലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ഉറപ്പ്; മരണം പ്രവചിച്ച ഓസ്‌കാര്‍

അമേരിക്കയിലുള്ള റോഡ് ഐലന്‍ഡിലെ സ്റ്റിയര്‍ ഹൗസ് നഴ്‌സിംഗ് ആന്‍ഡി റീഹാബിലിറ്റേഷന്‍ സെന്ററിലെ തെറാപ്പി പൂച്ചകളില്‍ ഒരാളാണ് ഓസ്‌കാര്‍.  ഈ ആശുപത്രിയില്‍ വസിച്ചിരുന്നത് മറവിരോഗവും പാര്‍ക്കിന്‍സണ്‍ തുടങ്ങിയവ ബാധിച്ച രോഗികളാണ്. ആരുമായും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന സ്വഭാവകാരനായിരുന്നു ന്മമുടെ ഓസ്‌കാര്‍.  അതിനാല്‍ തന്നെ ഓസ്‌കാറിന്റെ സാന്നിധ്യം പല രോഗകള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസവും പകര്‍ന്നിരുന്നു.എന്നാല്‍ ചെറിയ പ്രശ്‌നമുണ്ട്. എന്താന്നല്ലേ? ഓസ്‌കാര്‍ ഏതെങ്കിലും രോഗിയുടെ അടുത്ത് ചുരുണ്ടു കൂടികിടന്നുറങ്ങിയാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അവരുടെ മരണം ഉറപ്പിക്കാം.  ആശുപത്രിയിലെ രോഗികള്‍ Read More…

Hollywood

ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടി ; എമ്മാസ്‌റ്റോണിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?

നാല് തവണ ഓസ്‌ക്കാര്‍ നോമിനേഷന്‍ രണ്ടുതവണ വിജയം. അരങ്ങേറ്റം മുതല്‍, സമര്‍പ്പണവും വൈദഗ്ധ്യവും കൊണ്ട് വ്യവസായത്തില്‍ തന്റേതായ പാത വെട്ടിത്തെളിച്ച നടിയാണ് എമ്മാ സ്‌റ്റോണ്‍. അമേസിംഗ് സ്പൈഡര്‍മാന്‍ എന്ന ചിത്രത്തിലെ ഗ്വെന്‍ ആയി അഭിനയിക്കുന്നത് മുതല്‍ ലാ ലാ ലാന്‍ഡില്‍ മിയയെ അവതരിപ്പിക്കുന്നതും വരെ നടി സ്വന്തമായി ഒരു സാമ്രാജ്യം സൃഷ്ടിച്ചു. വന്‍ നേട്ടം കൊയ്തതോടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിട്ടാണ് താരം മാറിയിരിക്കുന്നത്്. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിട്ടാണ് Read More…

Hollywood

അയണ്‍ മാന്‍ ഒടുവില്‍ സ്വര്‍ണ്ണ മനുഷ്യനായി; 40 വര്‍ഷത്തെ കരിയറില്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്‌ക്കര്‍

അയണ്‍ മാന്‍ ഒടുവില്‍ ഒരു സ്വര്‍ണ്ണ മനുഷ്യനായി. നാല് പതിറ്റാണ്ടുകള്‍ നീണ്ട സൂപ്പര്‍ഹീറോയിക് ഉയരങ്ങള്‍ക്കും കരിയറിനെ ഭീഷണിപ്പെടുത്തുന്ന താഴ്ചകള്‍ക്കും ശേഷം, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ആദ്യ ഓസ്‌കാര്‍ വിജയം ഞായറാഴ്ച രാത്രി ആഘോഷിച്ചു, ക്രിസ്റ്റഫര്‍ നോളന്റെ ആറ്റം ബോംബ് ത്രില്ലറായ ‘ഓപ്പന്‍ഹൈമര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.’ചാപ്ലിന്‍’, ‘ട്രോപിക് തണ്ടര്‍’ എന്നിവയ്ക്ക് മുമ്പ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 58 കാരനായ ഡൗണിയുടെ മൂന്നാം തവണയാണ് പുരസ്‌ക്കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ബാഫ്റ്റ, Read More…

Hollywood

ഇന്നാണെങ്കില്‍ നടിയാകില്ലായിരുന്നു, ഓസ്‌ക്കര്‍ തന്ന പ്രശസ്തി വിഷാദവും ആത്മഹത്യാ ചിന്തയുമെന്ന് ആഞ്ജലീന ജോളി

ഇക്കാലത്തായിരുന്നു താന്‍ വിനോദ വ്യവസായത്തില്‍ എത്തിയിരുന്നതെങ്കില്‍ നടിയാകുകയില്ലായിരുന്നെന്ന് ഹോളിവുഡ് താരം ആഞ്ജലീനാ ജൂലി. മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നല്‍കിയ പ്രശസ്തി തന്നെ വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കുമാണ് നയിച്ചതെന്നും നടി പറഞ്ഞു. ദി വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ്സു തുറന്നത്. അഭിനയം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും സ്റ്റേജില്‍ മാത്രമായിരുന്നെന്നും ഹോളിവുഡ് സ്വപ്‌നങ്ങളില്‍ പോലും ഇല്ലായിരുന്നെന്നും പറഞ്ഞു. താന്‍ കരിയര്‍ തുടങ്ങുമ്പോള്‍ അത്ര പ്രതീക്ഷയുള്ള നടിയായിരുന്നില്ല എന്നും പത്രങ്ങളില്‍ അവള്‍ തന്നെക്കുറിച്ച് ഒന്നും വായിച്ചിട്ടില്ലെങ്കിലും Read More…

Hollywood

സോറി.. എന്തുവന്നാലും മൂന്‍ ഭര്‍ത്താവിനോടൊപ്പം വര്‍ക്ക് ചെയ്യാനാകില്ല ; നിലപാട് വ്യക്തമാക്കി ജെന്നിഫര്‍

ബെന്‍ അഫ്‌ലെക്ക് വളരെ പ്രശസ്തനായ ഒരു നടനാണ്, ആര്‍ഗോയിലൂടെ ഓസ്‌കാര്‍ നേടിക്കൊണ്ട് ഒരു സംവിധായകനെന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നടന്മാരും നടിമാരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്യൂ നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ കാര്യം മാത്രമൊഴിച്ച്. താരത്തിന്റെ മൂന്‍ ഭാര്യ ജെന്നിഫര്‍ ഗാര്‍ണറാണ് സംവിധായകന്റെ തൊപ്പി ധരിച്ച് അഫ്‌ലെക്കിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാത്തത്. 2005 മുതല്‍ 2018 വരെ ഒരു ദശകത്തിലേറെയായി ജന്നിഫറിന്റെ ഭര്‍ത്താവായിരുന്ന അഫ്‌ലെക്ക് നിലവില്‍ ജെന്നിഫര്‍ ലോപ്പസിനെ Read More…