ചൈനയിലെ ഒരു മനുഷ്യസ്നേഹിയായ മനുഷ്യന്‍ ഒരിക്കലും വിവാഹം കഴിക്കുക യോ സ്വന്തം രക്തത്തില്‍ പിറന്ന മക്കളോ ഇല്ല. എന്നിട്ടും രാജ്യത്തെ 700-ലധികം കുട്ടിക ള്‍ക്ക് ഒരു ‘അച്ഛന്‍’ ആണ് അയാള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യ യിലെ ഹാങ്ഷൗവില്‍ നിന്നുള്ള 80 കാരന്‍ വാങ് വാന്‍ലിന്നിന്റെ കാര്യമാണ് പറയുന്ന ത്. 1979 മുതല്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്ക് അദ്ദേഹം അഭയം നല്‍കുന്നു. 34 വയസ്സുള്ളപ്പോള്‍ ഒരു വൈകുന്നേരം തെരുവില്‍ വെച്ച് വാങ് തന്റെ ആദ്യത്തെ ‘മകനെ’ കണ്ടുമുട്ടി. Read More…
Tag: orphan
വളര്‍ന്നത് അനാഥയായി; ഇന്ന് ആയിരക്കണക്കിന് മാതാപിതാക്കള്‍ക്ക് മകളായി യോജനയുടെ ജീവിതം
അനാഥത്വത്തിന്റെ വില മനസിലാകുന്ന ഒരാള്‍ക്ക് മാത്രേ വിധി അനാഥരാക്കിയവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കൂ. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് അതു നന്നായി യോജനയ്ക്ക് മനസിലാകുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തുന്ന വ്യക്തിയാണ് യോജന ഘരത്. തന്റെ ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ ഏകാന്തതയില്‍ മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ക്ക് ഇപ്പുറം ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളാകാന്‍ യോജനയ്ക്ക് സാധിച്ചു. സ്മിറ്റ് ഓള്‍ഡ് ഏജ് ഹോം ആന്‍ഡ് കെയര്‍ ഫൌണ്ടേഷന്‍ എന്ന ഓള്‍ഡ് ഏജ് Read More…
അനാഥാലയത്തില്‍ വളര്‍ന്ന യോജനയ്ക്ക് അച്ഛനും അമ്മയുമായി 126പേര്‍; ദത്തെടുത്തത് 3500-ലധികം മുതിര്‍ന്നവരെ
അപ്പനെയും അമ്മയെയും കണ്ടിട്ടില്ലെന്നതായിരുന്നു ഒരു അനാഥാലയത്തില്‍ വളര്‍ന്ന യോജന ഘരതിന്റെ ഏറ്റവും വലിയ ദു:ഖം. അവര്‍ എങ്ങിനെയിരിക്കുമെന്നും അവര്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങിനെയായിരുന്നേനെയെന്നും അവര്‍ എപ്പോഴും വിങ്ങലോടു കൂടിയ ഒരു ചിന്തയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അപ്പനമ്മമാര്‍ 126 ആണ്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുത്തുകൊണ്ടാണ് അവള്‍ തന്റെ സ്വകാര്യദു:ഖത്തിന് മറുപടി കണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അവര്‍ക്ക് അനേകം മാതാപിതാക്കളുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ക്ഷേത്രങ്ങളിലും പാലത്തിനടിയിലും ആശുപത്രികളിലുമൊക്കെ ഉപേക്ഷിക്കപ്പെട്ട പ്രായമായവരെ ഏറ്റെടുക്കുകയും അവര്‍ക്ക് തലചായ്ക്കാനായി ഇടം Read More…