Oddly News

പകുതി പെണ്ണും പകുതി ആണും ആയ അപൂര്‍വ പക്ഷി ; 100 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമുള്ള കാഴ്ച പകര്‍ത്തി ഗവേഷകര്‍

പകുതി പെണ്ണും പകുതി ആണും ആയ അപൂര്‍വ പക്ഷി കണ്ടെത്തി പക്ഷിഗവേഷകര്‍. പകുതി പച്ചയും പകുതി നീലയുമുള്ള പക്ഷിയെ ഇവര്‍ ക്യാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹണിക്രീപ്പര്‍ വിഭാഗത്തില്‍ പെടുന്ന പക്ഷിയെയാണ് ഇവര്‍ കണ്ടെത്തിയത്. ഇതിന്റെ പച്ച നിറം പെണ്ണും നീലനിറം ആണിനെയും സൂചിപ്പിക്കുന്നു. 100 വര്‍ഷത്തിനിടയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്. ഒട്ടാഗോ സര്‍വകലാശാലയിലെ സുവോളജിസ്റ്റ് പ്രൊഫസര്‍ ഹാമിഷ് സ്‌പെന്‍സറും അമേച്വര്‍ പക്ഷിശാസ്ത്രജ്ഞനായ ജോണ്‍ മുറില്ലോയും ചേര്‍ന്നായിരുന്നു പക്ഷിയെ കണ്ടെത്തിയത്. കൊളംബിയയില്‍ ഒരു അവധിക്കാലം ചെലവഴിക്കുമ്പോള്‍ Read More…