യുട്യൂബ് വീഡിയോ കണ്ട് നടത്തിയ ഓപ്പറേഷനില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് വ്യാജഡോക്ടര്‍ക്കെതിരേ കേസ്. ബീഹാറില്‍ നടന്ന സംഭവത്തില്‍പിത്തസഞ്ചിയിലെ കല്ലുകള്‍ എങ്ങനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ട് ശസ്ത്രക്രിയ നടത്തിയ വ്യാജഡോക്ടറുടെ പ്രവര്‍ത്തനം 15 വയസ്സുകാന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ബീഹാറിലെ സരണിലെ ഗണപതി ഹോസ്പിറ്റലിലെ ഡോക്ടറായ അജിത്കുമാര്‍ പുരിയാണ് ശരിയായ അറിവോ വൈദഗ്ധ്യമോ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞയാഴ്ച പലതവണ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും പിന്നീട് രോഗലക്ഷണങ്ങള്‍ Read More…