Sports

ഒളിമ്പ്യനെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീയിട്ടു; പാരീസ് ഒളിമ്പിക്‌സിലെ ദീര്‍ഘദൂര ഓട്ടക്കാരി ഗുരുതരാവസ്ഥയില്‍

പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഒളിമ്പ്യനെ കാമുകന്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് തീകൊളുത്തി. 75 ശതമാനം പൊള്ളലേറ്റ താരം ഗുരുതരാവസ്ഥയില്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഉഗാണ്ടയുടെ ദീര്‍ഘദൂര ഓട്ടക്കാരി അത്ലറ്റ് റെബേക്ക ചെപ്റ്റേഗിക്കാണ് പൊള്ളലേറ്റത്. പടിഞ്ഞാറന്‍ കെനിയയിലെ ട്രാന്‍സ് നോയ കൗണ്ടിയിലെ വീട്ടില്‍ വച്ച് കാമുകന്‍ ഗ്യാസോലിന്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെപ്റ്റെഗെയിയും കാമുകന്‍ നിക്സണ്‍ എന്‍ഡീമയും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ആക്രമണം നടന്നത്. ദമ്പതികള്‍ അവരുടെ വീടിന് പുറത്ത് വഴക്കിടുന്നത് കേട്ടതായി അയല്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. Read More…

Sports

ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്‌കേറ്റിംഗ്- പരിശീലനം തുടരും

പാരീസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്‌സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്‌സ് കഴിഞ്ഞതോടെ നടി ബ്രേക്ക് എടുക്കാനുള്ള നീക്കത്തിലാണ്. ഈ സമയത്ത് തന്റെ ഇഷ്ടപ്പെട്ട ഹോബികളില്‍ പലതും നേടാന്‍ ഒരുങ്ങുകയാണ് മനു. കുതിരയോടിക്കല്‍, സ്‌കേറ്റിംഗ്, ഡാന്‍സിംഗ്, മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കല്‍ Read More…

Good News

കുഞ്ഞിലേ വലതുകൈ മുറിച്ചുമാറ്റി ; ഇടതുകൈകൊണ്ട് ടേബിള്‍ ടെന്നീസ് കളിച്ച് ബ്രൂണ ഒളിമ്പിക്‌സില്‍

ചെറിയ കുറവുകള്‍ വലിയ കുറവുകളായി കരുതി ദു:ഖിക്കുന്നവര്‍ ബ്രസീലിലെ ടേബിള്‍ ടെന്നീസ്താരം ബ്രൂണ അലക്‌സാണ്ടറെക്കുറിച്ച് കേള്‍ക്കുക. മൂന്ന് മാസം പ്രായമുള്ളപ്പോള്‍ വലതുകൈ മുറിച്ചുമാറ്റിയ 29കാരി കഠിനാദ്ധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ കായികവേദിയായ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനൊരുങ്ങുന്നു. ഒപ്പം തന്റെ രാജ്യത്തെ ആദ്യ പാരാ അത്‌ലറ്റ് എന്ന ബഹുമതിയും. ആദ്യമായി ബാറ്റ് എടുത്ത് ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം ബ്രൂണ ഒടുവില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘ഞാന്‍ വര്‍ഷങ്ങളായി ഒളിമ്പിക്സിന് യോഗ്യത നേടാന്‍ ശ്രമിക്കുന്നു. ബ്രസീലില്‍ മത്സരം വളരെ രൂക്ഷമായതിനാല്‍ Read More…

Sports

ജര്‍മ്മനിക്കു​വേണ്ടി റിലേ ഓടുന്നത് ലോകത്തിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റ്; കാമുകനൊപ്പമുള്ള സ്വപ്നം പൊലിഞ്ഞ് ബള്‍മാന്‍

ഒളിമ്പിക്‌സില്‍ 4-400 മീറ്റര്‍ റിലേ ഓടാന്‍ ജര്‍മ്മനി ഒളിമ്പിക്‌സിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 400 മീറ്റര്‍ ഓട്ടക്കാരി ബള്‍മാന് നഷ്ടമായത് കാമുകനോടൊപ്പം ഒളിമ്പിക്‌സില്‍ ഒരുമിച്ച് പങ്കെടുക്കാനുള്ള അവസരം. മിക്‌സഡ് റിലേ ടീമിലേക്ക് 24 കാരി ബള്‍മാനെ തഴഞ്ഞ് ഒളിമ്പിക്‌സിലെ ഏറ്റവും സുന്ദരിയായ അത്‌ലറ്റ് എന്ന് വിശേഷണമുള്ള അലിക്ക ഷ്മിഡിനാണ് ജര്‍മ്മനി അവസരം നല്‍കിയത്. ‘ലോകത്തിലെ ഏറ്റവും സെക്സിയായ അത്ലറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാക്ക് താരം, കഴിഞ്ഞ ആഴ്ച മിക്‌സഡ് 4-400 മീറ്റര്‍ റിലേയില്‍ മത്സരിച്ചതോടെ Read More…

Sports

ലൈംഗികാവയവം ബാറില്‍ തട്ടി, പോള്‍വാള്‍ട്ട് താരത്തിന് ഒളിമ്പിക്‌സ് മെഡല്‍ പോയി- വീഡിയോ

മനുഷ്യന്റെ ശരീരത്തിലെ രഹസ്യാവയവം ഏതെങ്കിലും ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമാക്കുമോ? ഫ്രഞ്ച് പോള്‍വാള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയുടെ കാര്യത്തില്‍ പക്ഷേ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി അങ്ങിനെ സംഭവിച്ചു. ഫ്രഞ്ച് പോള്‍വോള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയ്ക്ക് തന്റെ പൗരുഷം 2024 ലെ പാരിസില്‍ മെഡല്‍ നേടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞത് കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് ആരാധകര്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ലൈംഗികാവയവം ബാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് ആന്റണി അമ്മിരാത്തിയ്ക്ക് എല്ലാം നഷ്ടമായത്. ആദ്യ രണ്ടു തവണയും പോള്‍വാള്‍ട്ടില്‍ ശരിയായി ചാടി ആന്റണിയ്ക്ക് മുന്നാം Read More…

Sports

പാരിസ് ഒളിമ്പിക്‌സിലെ ചൂടന്‍ അത്‌ലറ്റുകള്‍; ഈ സുവര്‍ണ്ണതാരങ്ങള്‍ ശരീരസൗന്ദര്യത്തിലും നമ്പര്‍ വണ്‍

അസാമാന്യമായ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് ഒളിമ്പിക്‌സ്. കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിഫലമായി ഒളിമ്പിക്‌സ് കായികതാരങ്ങളുടെ ശരീരസൗന്ദര്യത്തിന്റെ പ്രദര്‍ശനവേദി കൂടിയായി മാറുന്നുണ്ട്. 2024ലെ ഒളിമ്പിക്സില്‍ ശരീരസൗന്ദര്യം കൊണ്ട് ശ്രദ്ധേയമായ കായികതാരങ്ങളുടെ ഒരു വന്‍നിര പ്രേക്ഷകര്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നു. ലോകമെമ്പാടുമുള്ള അത്ലറ്റുകള്‍ ആയിരക്കണക്കിന് ആരാധകരെ നേടിയെടുക്കുന്ന ഒളിമ്പിക്‌സില്‍ പാരീസില്‍ ഹോട്ട് സുന്ദരിമാരായി പ്രേക്ഷകരുടെ ഹൃദയം കവരുന്ന അത്‌ലറ്റുകളില്‍ മുന്നില്‍ ബ്രിട്ടന്റെ ദിന ആഷര്‍ സ്മിത്ത് ഉണ്ട്. ബ്രാംലിയിലെ ഓര്‍പിംഗ്ടണില്‍ നിന്നുള്ള ഈ 28 കാരി വനിതകളുടെ 100 മീറ്ററിലും Read More…

Sports

ഒളിമ്പിക്‌സിനിടയില്‍ വിവാഹ മോതിരം നഷ്ടപ്പെട്ടു ; ഭാര്യക്ക് ഇറ്റാലിയന്‍ താരത്തിന്റെ ക്ഷമാപണ കത്ത്

ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇറ്റലിക്കാരനായ ജിയാന്‍മാര്‍ക്കോ തംബെരിക്ക് സ്വര്‍ണ്ണം നഷ്ടമായി. 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിനത്തില്‍ തന്നെ ഇറ്റാലിയന്‍ ഹൈജമ്പര്‍ക്ക് തന്റെ വിവാഹമോതിരം നഷ്ടമായി. 2024 പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അത്ലറ്റുകളുടെ പരേഡിനിടെയാണ് സംഭവം. ചടങ്ങില്‍ ഇറ്റലിയുടെ പുരുഷ പതാകവാഹകനായിരുന്നു ജിയാന്‍മാര്‍ക്കോ തംബെരി. സെന്‍ നദിയിലെ ഉദ്ഘാടന ചടങ്ങില്‍ ഇറ്റാലിയന്‍ പതാക വീശിയപ്പോള്‍ 32കാരന്റെ വിരലില്‍ നിന്ന് മോതിരം തെന്നി നദിയില്‍ വീണു.ഇന്‍സ്റ്റാഗ്രാമിലെ വിശദമായ കുറിപ്പില്‍, അദ്ദേഹം തന്റെ ഭാര്യ ചിയാര ബോണ്ടേമ്പി തംബെരിയോട് Read More…

Sports

നാടകീയം: വിവാദ ഗോൾ പിൻവലിച്ചു, കാണികളില്ലാതെ 3 മിനിറ്റ് കളി; ഒടുവിൽ അർജന്റീന തോറ്റു

ഒളിമ്പിക്‌സിലെ ഉദ്ഘാടന മത്സരമായ അര്‍ജന്റീനയും മൊറാക്കോയും തമ്മിലുള്ള മത്സരത്തില്‍ നാടകീയമായ രംഗങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം റഫറി വിധിച്ചതോടെ ലോകചാമ്പ്യന്മാര്‍ക്ക് മൊറോക്കോക്കെതിരെ തോൽവി. ഇൻജറി ടൈമിന്റെ പതിനാറാം മിനിറ്റിൽ ക്രിസ്റ്റ്യൻ മെഡീന നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് Read More…