സൂറത്ത്: വേഗതയില്‍ വിസ്മയം തീര്‍ക്കുന്ന മിന്നുന്ന കാറുകളുടെയും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ഒരു കൂട്ടം മുറ്റത്ത് വെറുതെ ഇരിക്കുന്നു. എന്നാല്‍ 70 കാരനായ സുരേഷ് ജരിവാല മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള, ഇരുമ്പ് ഫ്രെയിമുള്ള അറ്റ്‌ലസ് സൈക്കിളില്‍ കയറി സൂര്യോദയത്തില്‍തന്നെ് ഓഫീസിലേയക്ക് സൈക്കിള്‍ ചവിട്ടുന്നു. സൂറത്തിലെ ടെക്സ്റ്റൈല്‍ വ്യവസായിയും ഫിറ്റ്നസ് ഭ്രാന്തനും സൈക്ലിംഗ് ഇതിഹാസവുമായ ജരിവാലയാണ് പുലര്‍ച്ചെ 5.45 ന് ആരംഭിക്കുന്ന സൈക്കിള്‍ സഞ്ചാരി. ദിവസേന 30 കിലോമീറ്ററാണ് ചവിട്ടുന്നത്. സൂറത്തിലെ സലാബത്പുര പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന ജരിവാല, ഏകദേശം Read More…
Tag: oldman
വൃദ്ധസദനത്തില്‍ വെച്ചു കണ്ടുമുട്ടിയ 80 കാരനോട് 23 കാരിക്ക് കൊടുമ്പിരി കൊണ്ട പ്രണയം
ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ നിന്നുള്ള 23 കാരിയായ യുവതിയും വൃദ്ധസദനത്തില്‍ വച്ച് കണ്ടുമുട്ടിയ 80 കാരനും തമ്മിലുള്ള അസാധാരണമായ പ്രണയകഥ ചൈനീസ് സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചയാകുന്നു. ഹെബെയ് പ്രവിശ്യയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ വോളന്റിയറായി ജോലി ചെയ്യുന്നതിനിടയിലാണ് 23-കാരിയായ സിയാവോഫാങ് തന്നേക്കാള്‍ 50 വയസ്സ് മൂപ്പുള്ളയാളെ പ്രണയിച്ചത്. 80 വയസ്സുള്ള മിസ്റ്റര്‍ ലി അവിടെ ഒരു താമസക്കാരനായിരുന്നു, അവര്‍ നിരവധി താല്‍പ്പര്യങ്ങളും ഹോബികളും പങ്കിടുന്നുവെന്ന് മനസ്സിലാക്കിയ ശേഷം ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. എന്നാല്‍, സമയം കടന്നുപോകുന്തോറും, അവരുടെ Read More…
ടൈറ്റാനിക് അതിന്റെ ആദ്യയാത്ര നടത്തിയ വര്‍ഷം ജനനം ; പകര്‍ച്ചവ്യാധിയും രണ്ടു ലോകയുദ്ധവും മറികടന്നു
ബ്രിട്ടനിലെ ഒരു കെയര്‍ഹോമില്‍ താമസിക്കുന്ന മുത്തച്ഛന്‍ ജോണ്‍ ടിന്നിസ്‌വുഡിനെ സൂപ്പര്‍മാന്‍ എന്ന് വിളിക്കണം. പ്രായമേറിയ മുത്തച്ഛന് പ്രായം 111 വയസ്സായി. വെനസ്വേലയില്‍ നിന്നുള്ള ജുവാന്‍ വിസെന്റെ പെരസിന്റെയും 114-ാം വയസ്സില്‍ ജപ്പാനിലെ 112-കാരനായ ഗിസാബുറോ സോനോബിന്റെയും മരണത്തെ തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധ സേനാനിക്ക് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോഡ് ലഭിച്ചിരിക്കുകയാണ്. മെര്‍സിസൈഡിലെ സൗത്ത്പോര്‍ട്ടിലെ ഒരു കെയര്‍ ഹോമില്‍ താമസിക്കുന്ന മുത്തച്ഛന്‍ ജോണ്‍ ടിന്നിസ്വുഡ് 1912-ലാണ് ജനിച്ചത്. അതേ വര്‍ഷം തന്നെ ടൈറ്റാനിക് അതിന്റെ ദയനീയമായ Read More…



