വിദേശത്തുള്ള ഏക മകളുടെ അഭാവത്തിൽ അനുഭവിച്ച കടുത്ത ഒറ്റപ്പെടലിന് വിരാമമിട്ട്, 59-ാം വയസ്സിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ചൈനീസ് സ്വദേശിയായ സൂ എന്ന സ്ത്രീ. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് ഇവർ വീണ്ടും അമ്മയായത്. ജനുവരി 9-ന് കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്‌ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ സിസേറിയൻ വഴിയാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. തന്റെ മകൾ ഉപരിപഠനത്തിനും മറ്റുമായി വിദേശത്തേക്ക് പോയതോടെ വീട്ടിൽ അനുഭവപ്പെട്ട Read More…
Tag: Oldest Mother
ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മ ? ഗര്‍ഭിണിയാണെന്ന് മെക്‌സിക്കോയിലെ 71 കാരി
ടെലിവിഷന്‍ കണ്ടും ഉണ്ടുറങ്ങിയും ജീവിക്കേണ്ട സുന്ദരമായ ജീവിതസായാഹ്നമാണ് മിക്കവര്‍ക്കും വാര്‍ദ്ധക്യം. എന്നാല്‍ മെക്സിക്കോയിലെ മസാറ്റ്ലാനില്‍ നിന്നുള്ള 71 കാരി മരിയ ഡി ലാ ലൂസിന് കാര്യങ്ങള്‍ അങ്ങിനെയല്ല. ഈ സ്ത്രീ താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുമെന്നും അതിലൂടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയാകുമെന്നും പറയുന്നു. മൂന്ന് മാസം മുമ്പ് താന്‍ ഗര്‍ഭിണിയാണെന്ന സംശയം ലൂസിന് തോന്നിയത് ക്ഷീണം അനുഭവപ്പെടുകയും തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുകയും ചെയ്തപ്പോഴാണ്. Read More…


