Featured Travel

എന്നും പ്രളയവും കൊടുങ്കാറ്റും, പ്രിയപ്പെട്ട മണ്ണ് ഉപേക്ഷിക്കാതെ ഈ 16 മനുഷ്യര്‍; ജര്‍മ്മനിയിലെ ഒലാന്‍ഡ് ദ്വീപ്

വെള്ളപ്പൊക്കം ഒരു പതിവ് സംഭവമായിരിക്കുന്ന ഒരു ദ്വീപില്‍ താമസിക്കുന്നത് സങ്കല്‍പ്പിക്കുക. ജര്‍മ്മന്‍ ദ്വീപായ ഒലാന്‍ഡില്‍ താമസക്കാരായ മൊത്തം 16 പേര്‍ക്ക് ഇതൊരു ജീവിതരീതിയാണ്. പ്രകൃതി ഉയര്‍ത്തുന്ന നിരന്തരമായ വെല്ലുവിളികള്‍ക്കിടയിലും, അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട മണ്ണ് ഉപേക്ഷിക്കാന്‍ ഉപേക്ഷിക്കാന്‍ തയാറല്ല. നോര്‍ത്ത് ഫ്രിഷ്യന്‍ ദ്വീപുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹര സ്ഥലം ഡാനിഷില്‍ ഓലാന്‍ഡ് എന്നും നോര്‍ത്ത് ഫ്രിഷ്യനില്‍ യൂലോണിസ്റ്റ് എന്നും അറിയപ്പെടുന്നു. 2019ല്‍ ജനസംഖ്യ വെറും 16 മാത്രമുള്ള ഒലാന്‍ഡ്, ജര്‍മ്മനിയിലെ ഏറ്റവും വിദൂരവും ജനവാസം കുറഞ്ഞതുമായ Read More…