Oddly News

വാടക താങ്ങാനാകുന്നില്ല; ജോലി സ്ഥലത്തെ ടോയ്‌ലറ്റിൽ താമസിക്കുന്ന സ്ത്രീ

വാടക ലാഭിക്കാന്‍ നമ്മള്‍ എന്തെല്ലാം ചെയ്യാറുണ്ട്? എന്നാല്‍ നമ്മളില്‍ എത്രപേര്‍ ടോയ്ലറ്റില്‍ പോയി താമസിക്കും. ചൈനയിലെ ഹുനാനില്‍ നിന്നുള്ള ഒരു യുവതി വാടകയിനത്തില്‍ പണം ലാഭിക്കാന്‍ താമസിക്കുന്നത് ടോയ്‌ലറ്റില്‍. അടുത്തിടെ തന്റെ താമസസ്ഥലത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അവര്‍ ലോകത്തെ ഞെട്ടിച്ചു. ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ ഫാക്ടറിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ, ഉപയോഗിക്കാത്ത ടോയ്ലറ്റാണ് അവര്‍ വീടാക്കി മാറ്റിയിരിക്കുന്നത്. താന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ശരിയായ വീടിനായി 800 യുവാന്‍ (110 ഡോളര്‍) നല്‍കാനാവില്ലെന്നും Read More…

Lifestyle

സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ‘പണി’ തരുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് നിങ്ങളുടെ സഹപ്രവര്‍ത്തരെ വിശ്വാസമുണ്ടോ? ഒരു സ്ഥാപനത്തില്‍ പലതരം ആളുകളുണ്ട്. അതില്‍ ചില സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കുകയും, എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്ന് വരാം. അതുകൊണ്ടു തന്നെ എല്ലാവരിലും ഒരു കണ്ണ് വെക്കുന്നതാണ് ഉചിതം. ഇവരെ തിരിച്ചറിയാനായി താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും – സ്ഥാപനത്തിലെ അനാവശ്യമായ കാര്യങ്ങള്‍ നിങ്ങളുടെ മേല്‍ വെക്കുക. സ്ഥിരമായി Read More…