നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ വന്‍ വിവാദം നേരിട്ടുകൊണ്ടിരിക്കുന്ന റാപ്പ് സംഗീതകാരന്‍ കാനി വെസ്റ്റും പുതിയ ഭാര്യ ബിയാങ്ക സെന്‍സോറിക്കും ഇതേ കാരണത്താന്‍ ഇറ്റലിയിലെ വെനീസില്‍ ബോട്ട് കമ്പനി ടൂറിസംബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരുടേയും നഗ്നതാപ്രദര്‍ശനം അതിരുവിടുന്നതായും സഭ്യത ലംഘിക്കുന്നതായൂം ആരോപിച്ചാണ് നടപടി. ഇപ്പോള്‍ ഇറ്റലിയില്‍ അവധിയാഘോഷിക്കുന്ന ഇരുവരും കഴിഞ്ഞ തിങ്കളാഴ്ച ചരിത്ര നഗരത്തിലെ മനോഹരമായ കനാലിലൂടെ വാട്ടര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ നടന്ന സംഭവത്തിന്റെ അനന്തരഫലമാണ് ഈ നിരോധനം. കാനിയുടെ പാന്റ് പിന്‍ഭാഗം താഴ്ന്ന് രഹസ്യഭാഗം കാണുന്ന Read More…
Tag: odd news
ജി20 ഉച്ചകോടിക്ക് ആദ്യംതന്നെ വന്നു; പക്ഷേ നൈജീരിയന്‍ പ്രസിഡന്റിന് തിരിച്ചു ചെല്ലുമ്പോള്‍ കസേര കാണുമെന്ന് ഉറപ്പില്ല
ചൈനീസ് പ്രസിഡന്റ് വരുന്നില്ല, അമേരിക്കന്‍ പ്രസിഡന്റിന് കോവിഡ് പ്രശ്‌നം. അനേകം പ്രതിസന്ധികളാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഉച്ചകോടിക്ക് ഇന്ത്യയിലെത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു. ജി 20 ഗ്രൂപ്പില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ തലവന്‍ രണ്ടു ദിവസം മുമ്പ് തന്നെ ഇന്ത്യയില്‍ എത്തുകയും ചെയ്തു. അതേസമയം ജി 20 കഴിഞ്ഞ് നാട്ടിലെത്തുന്ന അദ്ദേഹത്തിന് പ്രസിഡന്റ് കസേര കാണുമോയെന്നാണ് അന്താരാഷ്ട്ര വേദിയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ജി 20 ഉച്ചകോടി ആരംഭിക്കുന്നതിന് Read More…
ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍… ഒരു ഇന്ത്യാ- പാക്കിസ്ഥാന്‍ പ്രണയ കഥ
സ്വതന്ത്ര രാജ്യമായതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എപ്പോഴും പിരിമുറുക്കത്തിലാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള പ്രണയകഥകളില്‍ വിജയകരമായവയും വളരെ വിരളമാണ്. പ്രണയത്തിനായി അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മാധ്യമശ്രദ്ധ നേടിയ നിരവധി കഥകളുണ്ട്. 2011ല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുകയും കാമുകിയെ വിവാഹം കഴിക്കുകയും ചെയ്ത പാക്കിസ്ഥാനില്‍ നിന്നുള്ള ഗുല്‍സാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എട്ട് വര്‍ഷത്തോളം താന്‍ പാകിസ്താന്‍കാരനാണെന്ന സത്യം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച് Read More…
2000 വര്‍ഷത്തിത്തിനുള്ളില്‍ ആദ്യ ചുവന്ന പശുക്കിടാവ്; ലോകാവസാനത്തിന്റെ സൂചനകളെന്ന് വിശ്വാസികള്‍
ഇസ്രായേലില്‍ 2,000 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ചുവന്ന പശുക്കിടാവ് ജനിച്ചതിനെ തുടര്‍ന്ന് ലോകാവസാനത്തിന്റെ സൂചനകളെന്ന് വിശ്വാസികള്‍. 2,000 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ചുവന്ന പശുക്കിടാവ് ഇസ്രായേലില്‍ ജനിച്ചതിനാല്‍ ഇതിലൂടെ ഒരു ബൈബിള്‍ പ്രവചനം ശരിയായെന്നാണ് വാദം. ക്രിസ്തുമതത്തിലും യഹൂദമതത്തിലും ‘ലോകാവസാനത്തെ’ കുറിച്ചുള്ള കഥകളില്‍ ഒരു ചുവന്ന പശുക്കിടാവിനെയും അവതരിപ്പിക്കുന്നുണ്ട്. ചുവന്ന പശുവിന്റെ ജനനവും ബലിയും ജറുസലേമിലെ മൂന്നാം ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മുമ്പാണെന്നും മിശിഹായുടെ വരവിന് മുമ്പ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമെന്നും പറയുന്നു. മുമ്പുണ്ടായിരുന്ന രണ്ട് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. മോറിയ പര്‍വതത്തിലോ Read More…
ശ്രീലങ്ക ഒരു ലക്ഷം ടോക്ക് മക്കാക്ക് കുരങ്ങുകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു; മൃഗസ്‌നേഹികളുടെ പ്രതിഷേധം
വംശനാശഭീഷണി നേരിടുന്ന ടോക്ക് മക്കാക്ക് ഇനത്തില്‍ പെടുന്ന കുരങ്ങുകളെ വന്‍തോതില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ എതിര്‍ത്ത് ശ്രീലങ്കയിലെ മൃഗസംരക്ഷകര്‍. ഒരു ലക്ഷത്തിലധികം കുരങ്ങുകളെ ചൈനയിലേക്ക് അയയ്ക്കാന്‍ പോകുന്നതായി ശ്രീലങ്കയലെ കൃഷിമന്ത്രി നടത്തിയ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം. വോയ്സ് ഓഫ് അമേരിക്കയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറില്‍ ഉള്‍പ്പെടുത്തപ്പെട്ട ശ്രീലങ്കയില്‍ മാത്രം വ്യാപകമായി കാണപ്പെടുന്ന മൃഗമാണ് ടോക്ക് മക്കാക്ക്. ധാരാളമായി ഉള്ളതിനാല്‍ ശ്രീലങ്കയില്‍ ഇതൊരു Read More…
ഫിന്‍ലാന്റിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന്ന മരിന്‍ പദവികള്‍ ഒഴിഞ്ഞു; ഇനി വ്യക്തിജീവിതം മതിയെന്ന്
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാളായി ഖ്യാതി നേടിയ ഫിന്‍ലാന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മാരിന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു. ഫിന്‍ലന്റ് പ്രധാനമന്ത്രിയായും ഗ്‌ളാമര്‍ താരമായും മിന്നിയ മാരിന്‍ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കസേര ഒഴിയുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. 2019ല്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡിലെ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ ഫിന്‍ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയില്‍ അവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ പാര്‍ട്ടി തോല്‍വി നേരിട്ടതിന് പിന്നാലെ തന്നെ സെന്‍ട്രല്‍ Read More…