Oddly News

400 കോടിയുടെ ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന് അമേരിക്കന്‍ വ്യവസായി

കോടിക്കണക്കിന് രൂപ വിലയുള്ള ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന അമേരിക്കന്‍ വ്യവസായിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ വ്യവസായിയും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ മുന്‍ ടീമുടമയുമായ ഡാന്‍ സ്‌നൈഡറിനാണ് തന്റെ കൂറ്റന്‍ ബംഗ്ലാവ് ദാനം ചെയ്യേണ്ടി വന്നത്. വാഷിങ്ടണ്‍ കമാന്‍ഡേര്‍സ് എന്ന തന്റെ ഫുട്‌ബോള്‍ ടീം വില്‍ക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടുകളാണ് സ്വന്തം വീട് കൈമാറ്റം ചെയ്യാന്‍ അദ്ദേഹം നേരിട്ടത്. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെ ബംഗ്ലാവ് അദ്ദേഹം ചാരിറ്റി സംഘടനയ്ക്ക് കൈമാറുകയായിരുന്നു. 2023 ഫെബ്രുവരിയില്‍ 49 മില്യന്‍ Read More…

Oddly News

ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട്; വൈദ്യുതാഘാതമേറ്റ് 15 കാരന്റെ ലൈംഗികാവയവം വെന്തു…!

സാമൂഹ്യമാധ്യമത്തില്‍ ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട് ചെയ്ത കൗമാരക്കാരന്റെ ലൈംഗികാവയവത്തിന് പൊള്ളലേറ്റു. ട്രെയിന് മുകളിലേക്ക കയറുന്നതിനിടയില്‍ അരക്കെട്ടില്‍ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് പൊള്ളലേറ്റ 15 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വൈദ്യുതാഘാതം ഏറ്റ പയ്യന്‍ വേദനയോടെ പാളത്തില്‍ വീഴുകയും മറ്റുള്ളവര്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു. ഇയാളുടെ ലൈംഗികാവയവത്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മുഖത്തും ശരീരത്തും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോസ്‌കോയില്‍ നിന്ന് 30 മൈല്‍ കിഴക്കുള്ള ഇലക്ട്രോഗ്ലിയില്‍ ആയിരുന്നു സംഭവം. സോഷ്യല്‍ മീഡിയയിലേക്ക് സ്റ്റണ്ട് വീഡിയോ ചെയ്യുകയായിരുന്നു ആണ്‍കുട്ടി. Read More…

Oddly News

അതിരില്‍ മരം; തർക്കപരിഹാരമായി മരത്തിന്റെ പകുതി മുറിച്ചു നീക്കി: ഇപ്പോൾ കൗതുകകാഴ്ച്ച

അപൂർവമായ പല കാഴ്ചകളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഒരു വൃക്ഷമാണ് സഞ്ചാരികളെ ആകർഷിക്കുന്നത് . ഏതാണ്ട് 25 വർഷം പഴക്കമുള്ള മരമാണിത്. എന്നാൽ ഇതിന്റെ പുതിയ രൂപമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മരം നേർപകുതിയിൽ മുറിച്ചുമാറ്റിയിരിക്കുന്നു. മരത്തിന്റെ ഒരു വശത്ത് മാത്രം ശിഖരങ്ങളും ഇലകളും. മറുപകുതി ശൂന്യം.. എന്നാൽ ഈ മരം വളരെ രസകരമായ, കാലങ്ങൾ നീണ്ട ഒരു വഴക്കിന്റെ പരിണിത ഫലമാണത്രേ. ഇങ്ങനെ മരത്തിന്റെ പകുതി നഷ്ടമാകാൻ കാരണം മറ്റൊന്നുമല്ല രണ്ട് കുടുംബങ്ങൾ Read More…

Oddly News

മൂന്നുമാസം മുമ്പ് കുഞ്ഞു മരിച്ചു; മകനോട് വിടപറയാന്‍ കഴിയാതെ അഴുകിയ ശരീരവുമായി അമ്മ ചിമ്പാന്‍സി…!

എല്ലാ മൃഗങ്ങള്‍ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. നഷ്ടം ഉണ്ടാക്കുന്ന ദു:ഖം എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെയുമാണ്. സ്പാനിഷ് മൃഗശാലയില്‍ മരിച്ച കുഞ്ഞിന്റെ അഴുകിയ മൃതദേഹവും വഹിച്ച് ഹൃദയം തകര്‍ന്ന ഒരു അമ്മ ചിമ്പാന്‍സി. മരിച്ച് മൂന്ന് മാസത്തിന് ശേഷവും കുഞ്ഞിനോട് വിടപറയാന്‍ കഴിയാതെ, ദുഃഖിതയായ അമ്മ കുഞ്ഞിന്റെ ‘മമ്മി’ യായ അവശിഷ്ടങ്ങള്‍ ചുമന്നുകൊണ്ടാണ് നടക്കുന്നത്. സ്‌പെയിനിലെ വലന്‍സിയയിലെ നതാലിയ ബയോപാര്‍ക്കിലാണ് ഹൃദയം വിങ്ങുന്ന ഈ ദൃശ്യമുള്ളത്. താന്‍ പോകുന്നിടത്തെല്ലാം കുഞ്ഞിന്റെ നിശ്ചലമായ ശരീരവും എടുത്തുകൊണ്ടാണ് മാതാവ് പോകുന്നത്. ശിശുമരണനിരക്ക് കൂടുതലുള്ള Read More…

Oddly News

ദൂരെ ജോലിക്ക് പോയ കാമുകന്റെ പൂര്‍ണ്ണകായ പാവയെ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ച് 52 കാരി…! പിന്നെയാണ് ട്വിസ്റ്റ്

ദൂരെ സ്വര്‍ണ്ണഖനിയില്‍ പണിയെടുക്കാന്‍ പോയ കാമുകന്റെ അസാന്നിദ്ധ്യം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് അതുമായി ജീവിച്ച് കാമുകി. ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ നിന്നുള്ള 52 കാരിയായ ഗെയ്ല്‍ ലിന്‍ ബ്രാഗറിയാണ് കാമുകന്റെ സാന്നിദ്ധ്യം പാവയില്‍ കണ്ടെത്തുന്നത്. കാമുകന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കമുള്ള പാവയെയാണ് ഇവര്‍ നിര്‍മ്മിച്ചത്. വീട്ടില്‍ കാമുകനുള്ളത് പോലെ തോന്നിക്കാന്‍ അവര്‍ അതിനെ തനിക്ക് സമീപം അതിനെ ഇരുത്തുകയും കിടത്തുകയുമൊക്കെ ചെയ്യുന്ന ഗെയ്ല്‍ രാത്രിയില്‍ പാവയ്‌ക്കൊപ്പം തങ്ങളുടെ കിടക്കയില്‍ ഉറങ്ങുകയും ചെയ്യുന്നു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല. Read More…

Oddly News

യെവളു പുലിയാണു കേട്ടോ… നിരന്തരം ശല്യം ചെയ്ത ‘പൂവാലനെ’ ചെരുപ്പൂരിയടിച്ച് വിദ്യാര്‍ഥിനി- വീഡിയോ

റോഡില്‍ നിരന്തരം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വൃത്തികെട്ട കമന്‍റടിക്കുകയും ചെയ്യുന്ന യുവാവിനെ ധൈര്യപൂര്‍വം കൈകാര്യം ചെയ്ത് പെണ്‍കുട്ടി. വഴിയില്‍വച്ച് പെണ്‍കുട്ടി യുവാവിനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയാ ലോകത്ത് വൈറലായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഘർ കേ കലേഷ് എന്ന പേജിലാണ് വൈറലായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ‘പൂവാലന്‍’ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും മോശം അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. ധൈര്യശാലിയായ ഈ പെൺകുട്ടി അവനു നല്ല ‘ചികില്‍സ’ നൽകാൻ തീരുമാനിച്ചു. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ Read More…

Oddly News

പ്രണയം മൂത്തപ്പോള്‍ 55 കാരി വളര്‍ത്തമ്മ 22 കാരനായ ദത്തുപുത്രനെ വിവാഹം കഴിച്ചു; പിന്നെ സംഭവിച്ചത്…!!

പ്രണയം തോന്നിയതിനെ തുടര്‍ന്ന് ദത്തുപുത്രനെ വിവാഹം കഴിച്ച വളര്‍ത്തമ്മ ഡേറ്റിംഗ് സൈറ്റുകളില്‍ മകന്റെ ചാപല്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചിതയായി. ഏഴ് മാസം മുമ്പ് തന്റെ 22 കാരനായ ദത്തുപുത്രനായ ഡാനില്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ച 55 കാരിയും സംഗീത അദ്ധ്യാപികയുമായ ഐസിലു ചിഷെവ്സ്‌കയ മിംഗലിം ആണ് വിവാഹബന്ധം വേര്‍പെടുത്തിയത്. ഇരുവരുടേയും കുടുംബജീവിതം ഒരു വര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ ദത്തുപുത്രനായ ഭര്‍ത്താവിന്റെ ഡേറ്റിംഗ് പ്രൊഫൈല്‍ ഓണ്‍ലൈനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധം വേര്‍പെടുത്തുന്നതായി വ്യക്തമാക്കിയത്. റഷ്യയിലെ Read More…

Oddly News

മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍

ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ  നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ മീന്‍ മഴയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്. തിങ്കളാഴ്ചയാണ് യസുജ് മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.ആകാളത്ത് നിന്ന് നിരവധി മത്സ്യങ്ങള്‍ റോഡിലൂടെ പോകുന്ന കാറുകള്‍ക്കിടയിലേക്കും മുകളിലേക്കുമൊക്കെ വീഴുന്നതായി നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘മത്സ്യമഴ’ തന്റെ ഫോണില്‍ പകര്‍ത്തുന്ന Read More…

Oddly News

ഭൂമിക്കടിയിൽ നൂറിലധികം മുറികളും രഹസ്യഅറകളുമുള്ള കൊട്ടാരം വിൽപനയ്ക്ക്: വില 3800 കോടി

വമ്പന്‍ ഒരു കൊട്ടാരം സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിയ്ക്കുന്നത്. ഒരു കാലത്ത് മൊറോക്കന്‍ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാരീസിലെ സിനെ എറ്റ് മാര്‍നില്‍ സ്ഥിതിചെയ്യുന്ന അര്‍മെയ്ന്‍വില്ലിയേഴ്‌സ് എന്ന കൊട്ടാരമാണ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നത്. 363 മില്യന്‍ പൗണ്ടാണ് (3812 കോടി രൂപ) കൊട്ടാരത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2008-ല്‍ നിലവിലെ ഉടമ കൊട്ടാരം സ്വന്തമാക്കുമ്പോള്‍ 1800 കോടിയില്‍ താഴെയായിരുന്നു വില. ഭൂമി വിലയിലുണ്ടായ മാറ്റങ്ങള്‍ കണക്കാക്കിയാലും ആ തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വിലയായി വാങ്ങുന്നത് അന്യായമാണന്നൊണ് പൊതുവേയുള്ള Read More…