Oddly News

ലണ്ടനിൽ ട്രെൻഡായി ലുങ്കി; ഇന്ത്യൻ വംശജയുടെ വീഡിയോ വൈറൽ

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകള്‍ സോഷ്യൽ മീഡിയ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാലമാണിത്. പ്രത്യേകിച്ചുംട്രെന്‍ഡാകുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍. ഇപ്പോള്‍ യൂറോപ്പിലെ പതിവ് ട്രെൻഡിൽ നിന്ന് വ്യത്യസ്തമായ ഒരു വസ്ത്രമാണ് വൈറലാകുന്നത്. അത് മറ്റൊന്നുമല്ല മലയാളിയുടെ ഏറെ പ്രിയപ്പെട്ട വസ്ത്രമായ ലുങ്കിയാണ് ഈ ട്രന്‍ഡിംഗ് ഡ്രസ്. കഴിഞ്ഞ ദിവസം ലണ്ടന്‍ തെരുവില്‍ ഇന്ത്യൻ വംശജയായ ഒരു യുവതി ലുങ്കി ഉടുത്ത വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം Read More…

Oddly News

ഹല്‍ദി ആഘോഷത്തിനിടെ വധുവിന്റെ തലയില്‍ പാല്‍ ഒഴിച്ചു; തടഞ്ഞ് വരന്‍; വീഡിയോ വൈറല്‍

ഹല്‍ദി ആഘോഷം ഇന്ന് ഇന്ത്യന്‍ വിവാഹത്തിന്റെ ഒരു ഭാഗമാണ്. ഈ ആഘോഷം വ്യത്യസ്തമാക്കാനായി പല വധുവരന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ വധുവരന്മാരുടെ തലയില്‍ പാല്‍ അഭിഷേകം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പാല്‍ തലയിലൂടെ ഒഴിക്കുമ്പോൾ വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് ചര്‍ച്ചയാവുന്നത്. മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യേക ഇരിപ്പിടത്തില്‍ വധുവരന്മാര്‍ ഇരിക്കുന്നു. പെട്ടെന്ന് അതിഥികള്‍ക്കിടയില്‍ നിന്ന് ഒരു സത്രീ വന്ന് വധുവിന്റെ തലയില്‍ പാല്‍ ഒഴിക്കുന്നു. മഞ്ഞള്‍ പുരട്ടിയിരിക്കുന്ന വധുവിന്റെ തലയില്‍പാല്‍ Read More…

Oddly News

ചിക്കന്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ട്രക്ക് ഡ്രൈവര്‍ തിരിച്ചിറങ്ങിയത് കോടീശ്വരനായി…

പെട്ടെന്ന് കോടീശ്വരനാവുക, പണം സമ്പാദിക്കുകയെന്നതൊക്കെ ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. എന്നാല്‍ അത്തരത്തില്‍ ഭാഗ്യം പെട്ടെന്ന് തുണച്ച ഒരു യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്.സംഭവം നടന്നത് യു എസിലെ വിര്‍ജീനയയിലാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രക്ക് ഡ്രൈവറായ റസ്സൽ ഗോമസ് എന്നയാളെയാണ് ഭാഗ്യം തുണച്ചത്. റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചിക്കനുള്‍പ്പെടെ ചില സാധനങ്ങള്‍ വാങ്ങുന്നതിനായി പോയി. അവിടെ എത്തിയപ്പോള്‍ നിരവധി സ്‌ക്രാച്ച് ടിക്കറ്റുകള്‍ കണ്ടു. ഭാഗ്യ പരീക്ഷണത്തിനായി അയാൾ ഒരു Read More…

Healthy Food

വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…

Oddly News

ഭാര്യയുമായി വഴക്കിട്ട യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ ചാടി

കോട്ടയം: ഭാര്യയുമായി വഴക്കിട്ട്‌, യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്‌ക്ക് ചാടി. റോഡിലേയ്‌ക്ക് ചാടിയതിനെ തുടര്‍ന്ന്‌ സാരമായി പരുക്കേറ്റ ഇടയാഴം കറുകത്തറ മഹേഷി (47)നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട്‌ അഞ്ചിനു എം.സി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്‌.ആര്‍.ടി.സി ബസ്‌. ഈ ബസിനുള്ളിലാണ്‌ മഹേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നത്‌. ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക്‌ തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. Read More…

Oddly News

വലിയ അക്ഷരത്തില്‍ വയലില്‍ അയാള്‍ എഴുതി,’ മാരീ മീ’; കര്‍ഷകയുവാവിന്റെ വിവാഹാഭ്യര്‍ത്ഥന വേറെ ലെവല്‍

യഥാര്‍ത്ഥ പ്രണയം മരിച്ചെന്ന് ആരുപറഞ്ഞു. മുട്ടുകുത്തിയിരുന്ന് വജ്രമോതിരം നീട്ടി എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്ന രീതി കാമുകന്മാര്‍ സാധാരണയായി സ്വീകരിക്കുന്ന പതിവ് വഴികളാണ്. എന്നിരുന്നാലൂം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്തവും പുതുമയുമാര്‍ന്ന വഴികളാണ് മിക്കവാറും കാമുകന്മാര്‍ തേടുക. അങ്ങിനെ നോക്കുമ്പോള്‍ അത്തരം കാമുകന്മാരുടെ രാജാവാണ് സോമര്‍സെറ്റില്‍ നിന്നുള്ള ടോം ഹീലെന്ന് പറയേണ്ടി വരും. നാലു വര്‍ഷമായുള്ള കാമുകിയെ സ്വന്തമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് സ്വന്തം കൃഷിയിടം. കാമുകിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് കുറിപ്പിട്ടത് Read More…

Oddly News

ഒരു പ്ലേറ്റ് പാനിപൂരിയ്ക്ക് ഇത്രയും വിലയോ? അമൂല്യമായ ഈ കലാസൃഷ്ടി മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന് കമന്റ്

പാനിപൂരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണയായി ഒരു പ്ലേറ്റിന് 20 രൂപയാണ് ഇവയ്ക്ക് വല വാങ്ങുന്നത്. എന്നാല്‍ മുന്നൂറ് രൂപ ഈടാക്കിയാല്ലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കൊശിക് മുഖര്‍ജി എന്ന ഉപഭോക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിരിക്കുന്നത്. കൗശിക് പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യന്തര വിമാനത്താവളത്തില്‍ വില്‍പ്പന നടത്തുന്ന പാനിപൂരിയാണ്. ‘സിഎസ്‌ഐഎ മുംബൈ എയര്‍പോര്‍ട്ടിലെ ഫുഡ് സ്റ്റാളുകള്‍ക്ക് നല്ല വാടകയുണ്ട് എന്നറിയാം – എന്നാല്‍ ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് കൗശിക് Read More…

Oddly News

ലോകത്ത് ജീവിച്ചിരുന്നവരില്‍ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം 3400 വര്‍ഷങ്ങള്‍ക്ക് ശേഷം പുന:സൃഷ്ടിച്ചു

ലോകത്ത് ഇന്നോളം ജീവിച്ചിരുന്നവരില്‍ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഈജിപ്തിനെ അഭൂതപൂര്‍വമായ സമൃദ്ധിയുടെയും അന്താരാഷ്ട്ര ശക്തിയുടെയും കാലഘട്ടത്തിലൂടെ നയിച്ച ഫറവോന്‍ അമെന്‍ഹോടെപ് മൂന്നാമന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടു. 3,400 വര്‍ഷത്തിന് ശേഷം ആദ്യമായി ശാസ്ത്രജ്ഞര്‍ ടുട്ടന്‍ഖാമന്റെ മുത്തച്ഛന്‍ അമെന്‍ഹോടെപ് മൂന്നാമന്റെ മുഖം പുനഃസൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മമ്മിയുടെ തലയോട്ടിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് മുഖത്തിന്റെ യഥാര്‍ത്ഥ സാദൃശ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മിയില്‍ നിന്നുള്ള ചിത്രങ്ങളും ഡാറ്റയും ഉപയോഗിച്ച് ഫറവോന്റെ തലയോട്ടി ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ചാണ് ആരംഭിച്ചതെന്ന് മുഖത്തിന് ജീവന്‍ Read More…

Oddly News

കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ യുവാവിനെ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്!

ആളുകളെ കാണാതാകുന്നതും പിന്നീട് കണ്ടെത്തുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍ ഇവിടെ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍നിന്നാണ്. സംഭവം നടന്നത് അള്‍ജീരിയയിലാണ്. 1998ല്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍വച്ചാണ് ഒമര്‍ എന്ന 19 കാരനെ കാണാതാവുന്നത്. ഒമറിന്റെ കുടുംബം കരുതിയത് അവനെ കൊലപ്പെടുത്തിയതോ തട്ടികൊണ്ടുപോയതോ ആണെന്നാണ്. എന്നാല്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ മനസ്സിലാക്കുന്നത് ഒമര്‍ തങ്ങളുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ടായിരുന്നുവെന്ന്. സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് ഒമറിനെ തന്റെ സഹോദരന്‍ തട്ടികൊണ്ടുപോയി വീട്ടില്‍ തടവിലാക്കി Read More…