Oddly News

ഐസ്‌ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയതിനു പിന്നാലെ ഐസ്‌ക്രീം ടബ്ബിനുള്ളിൽ പഴുതാര- വീഡിയോ

ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീം കഴിക്കുന്നതിനിടെ ഒരു മുംബൈക്കാരൻ മനുഷ്യവിരൽ കണ്ടെത്തിയതിന് കുറച്ച് ദിവസങ്ങൾക്കുമുമ്പാണ്. ഇപ്പോഴിതാ നോയിഡയില്‍ ഒരു യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ വാനില ഐസ്‌ക്രീം ടബ്ബിനുള്ളിൽ ഒരു കണ്ടെത്തിയത് ഒരു പഴുതാരെയെയാണ്. നോയിഡ സെക്ടർ 12-ൽ താമസിക്കുന്ന ദീപ എന്ന യുവതി ബ്ലിങ്കിറ്റ് വഴി അമുൽ വാനില ഐസ്ക്രീമിന് ഓർഡർ നൽകിയിരുന്നു. ഐസ്‌ക്രീം ടബ് കിട്ടിയശേഷം തുറന്നപ്പോഴാണ് അതിനുള്ളിൽ ചത്തു മരവിച്ച പഴുതാരയെ കണ്ടത്. തുടർന്ന് ദീപ സോഷ്യൽ മീഡിയയിൽ ഇതിന്റെ ഒരു വീഡിയോ Read More…

Featured Oddly News

സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !

സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…

Oddly News

80 കിലോ ഭാരമുള്ള മനോഹര ശില്‍പ്പം; ഉള്ളില്‍ നീണ്ട 49 വര്‍ഷം പഴക്കമുള്ള ആഡംബര സ്‌കോച്ച്.. !

500 മണിക്കൂറിലധികം  സമയമെടുത്ത് നിര്‍മ്മിച്ച 80 കിലോ ഗ്രാം ഭാരമുള്ള ഒരു ശില്പം, അതിനുള്ളിലാണെങ്കിലോ സൂക്ഷിച്ചിരിക്കുന്നത് ആഡംബര സ്‌കോച്ച് വിസ്‌കി.  49 വര്‍ഷം പഴക്കമുള്ള  അപൂര്‍വ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണ് അതിനുള്ളിലുള്ളത്.  സഹ ഹദീദ് ആര്‍ക്കിടെക്റ്റിസിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങാണ് ” ദ് റയര്‍” എന്ന് പേര് നല്‍കിയിരിക്കുന്ന ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്. 1839ല്‍ സ്ഥാപിതമായ ഡാല്‍മോറും സ്‌കോട്ട്‌ലന്‍ഡിലെ ഡിസൈന്‍ മ്യൂസിയമായ വി ആന്‍ഡ് എ ഡണ്ടിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ദി ലൂമിനറി സീരീസ് Read More…

Oddly News

ഇത് രജനിസിനിമയിലല്ല…. വെടിയുണ്ടയെ തടഞ്ഞുനിര്‍ത്തി കഴുത്തിലണിഞ്ഞ വെള്ളിമാല, അത്ഭുതകരമായ രക്ഷപ്പെടല്‍

കഴുത്തിലെ വെള്ളിമാല വെറും അലങ്കാരം മാത്രമല്ല. ചിലപ്പോഴൊക്കെ അത് ജീവനും രക്ഷിച്ചെന്ന് വരാം. ഒരു വെടിയുണ്ടയെ അതിജീവിച്ചതിന് ശേഷം, കഴുത്തിലെ വെള്ളി മാലയ്ക്ക് നന്ദി പറഞ്ഞ്, ജീവനോടെയിരിക്കുന്ന ഒരു പ്രദേശവാസിയുടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് കൊളറാഡോയിലെ കൊമേഴ്സ് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. അവരുടെ ഫേസ്ബുക്ക് ലിങ്കുകളില്‍ ഒരു ചെറിയ ലോഹക്കഷണം അടങ്ങിയ രക്തം പുരണ്ട ലോഹ മാലയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വ്യക്തിയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലൂം കഴുത്തിലെ വെള്ളിമാല ഈ Read More…

Oddly News

ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്; വാഹനങ്ങള്‍ കുടുങ്ങി കിടന്നത് 12 ദിവസങ്ങള്‍

അത്യാവശ്യമായി ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴായിരിക്കും ട്രാഫിക് ബ്ലോക്കുകള്‍ യാത്രയില്‍ വില്ലനായി അവതരിക്കുന്നത്. ചിലപ്പോള്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നമ്മള്‍ ഈ ട്രാഫിക് ബ്ലോക്കില്‍ പെടാറുമുണ്ട്. എന്നാല്‍ ലോകത്തിലുണ്ടായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഏതാണെന്ന് അറിയുമോ? ചൈനയിലാണ് അത് സംഭവിച്ചത്. വാഹനങ്ങള്‍ മേൽ പറഞ്ഞ ബ്ലോക്കില്‍ കുടുങ്ങി കിടന്നതാവട്ടെ 12 ദിവസവും. ഈ ബ്ലോക്കുണ്ടായത് 2010 ല്‍ ചൈനീസ് ദേശീയ പാത 110 ല്‍ ആണ്. ആയിരകണക്കിന് വാഹനങ്ങളാണ് ഈ ബ്ലോക്കില്‍ കുടുങ്ങിയത് . കിലോമീറ്ററോളം Read More…

Oddly News

12 ലക്ഷം മുടക്കി നായയുടെ രൂപത്തിലേക്ക് മാറിയ യുവാവ്, ഇനി ആഗ്രഹം പാണ്ടയായി ജീവിക്കാന്‍- വീഡിയോ

മനുഷ്യന്റ രൂപത്തിന് പകരം നായയുടെ രൂപത്തിലേക്ക് മാറിയ യുവാവിന്റെ വാര്‍ത്ത ശ്രദ്ധേയമായതായിരുന്നു. ടോക്കോ എന്ന ജാപ്പനീസ് യുവാവായിരുന്നു 12ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലേക്ക് മാറി നായയെ പോലെ ജീവിയ്ക്കാന്‍ ആരംഭിച്ചത്. ടോക്കോ എന്ന പേരിലാണ് ഈ യുവാവ് അറിയപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരും ഐഡന്റിറ്റിയും ആര്‍ക്കും അറിയില്ല. തനിക്ക് അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരത്തില്‍ വിലയിരുത്തുന്നത് കാണാന്‍ യുവാവ് ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി യുവാവ് പറയുന്നത്. 2022 ഏപ്രില്‍ മുതലാണ് ടോക്കോ നായയുടെ വേഷത്തില്‍ ജീവിക്കാന്‍ Read More…

Oddly News

അഴുകിയ മാംസത്തിന്റെ ഗന്ധം, ലോകത്ത് ഏറ്റവും ഉയരമുള്ള വിചിത്രപുഷ്പം വിരിഞ്ഞു- വീഡിയോ

ലോകത്തിലെ ഏറ്റവും ഉയരംകൂടിയതെന്ന് കണക്കാക്കപ്പെടുന്ന അപൂര്‍വ പുഷ്പമായ സുമാത്രന്‍ ടൈറ്റന്‍ ആരം ലണ്ടനിലെ കീ ഗാര്‍ഡന്‍സില്‍ വിരിഞ്ഞു. ഇത് അല്‍പ്പ സമയം മാത്രം നിലനില്‍ക്കുന്ന അപൂര്‍വ്വ ഇനം പുഷ്പമാണ്.ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അത് കൊഴിഞ്ഞുണങ്ങി നശിക്കും. അഴുകിയ മാംസത്തിന്റെ പോലെ തോന്നുക്കുന്ന ഗന്ധമാണ് ഇതിനുള്ളത്. ഇത് സാധാരണയായി ഇന്തോനെഷ്യയിലെ സുമാത്രന്‍ ദ്വീപുകളിലുള്ള മഴക്കാടുകളില്‍ മാത്രമാണ് സാധാരണ കാണപ്പെടുന്നത്.അമോര്‍ഫോഫാലസ് ടൈറ്റാനീയം എന്നാണ് ഇതിന്റെ മറ്റൊരു പേര്. പത്ത് മീറ്റര്‍ വരെ ഈ പൂവിന് പൊക്കം വെയ്ക്കും. പരാഗണത്തിനായി Read More…

Oddly News

വണ്ടുകളെ കുത്തിനിറച്ച ബര്‍ഗര്‍; വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍

പാറ്റ മുതല്‍ പഴുതാരവരെ ജീവനുള്ള എന്തിനെയും ഭക്ഷണമാക്കുന്ന ചൈനക്കാരുടെ ശീലം കാണികളില്‍ അറപ്പുളവാക്കാറുണ്ട്.എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു വ്യത്യസ്ത വിഭവമാണ്.ഇന്‍സ്റ്റഗ്രാമില്‍ ‘ ഈറ്റേഴ്‌സ് സി എന്‍’ എന്ന ചാനലിലാണ് ഇത്തരത്തിലുള്ള വീഡിയോ വന്നത്. ഒരു പ്ലേറ്റ് നിറയെ പൊരിച്ചെടുത്ത വണ്ടിനെയാണ് ആദ്യം കാണാന്‍ സാധിക്കുന്നത്.ഒരാള്‍ രണ്ട് ബര്‍ഗര്‍ ബണ്ണുകള്‍ എടുത്ത് അതില്‍ വണ്ടുകളെ നിറയ്ക്കുന്നു.പിന്നാലെ അത് പിടിച്ച് അമര്‍ത്തി അത് കഴിക്കുന്നു. View this post on Instagram A post shared by Eaters Read More…

Oddly News

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ‘ജന്മദിന സമ്മാനം’ 300 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ച്

ഫേസ്ബുക്ക് കോടീശ്വരന്റെ ‘ജന്മദിന സമ്മാന’ത്തിന്റെ ക്ലിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 300 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചാണ് താരത്തിന് കിട്ടിയിരിക്കുന്ന ബര്‍ത്ത്‌ഡേഗിഫ്റ്റ്. സ്വന്തമായി എയര്‍ക്രാഫ്റ്റ് ഹാംഗറും ഒരു സപ്പോര്‍ട്ട് ബോട്ടും ഉള്ള സക്കര്‍ബര്‍ഗിന്റെ ലോഞ്ച്പാഡ് എന്ന് പേരിട്ടിരിക്കുന്ന മെഗാ കപ്പല്‍ സ്‌പെയിനിലെ മയ്യോര്‍ക്കയിലാണ് നങ്കൂരമിട്ടിരിക്കുന്നത്. ദ്വീപിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ മറീനകളിലൊന്നായ പാല്‍മയിലെ ക്ലബ് ഡി മാറില്‍ കഴിഞ്ഞയാഴ്ച നങ്കൂരമിട്ടതായിട്ടാണ് റിപ്പോര്‍ട്ട്.30 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിംഗ്മാന്‍ എന്ന സപ്പോര്‍ട്ട് വെസലും ഉണ്ട്. 387 അടി Read More…