പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കഴിക്കേണ്ടതെന്ന് എല്ലാവരും പറയാറുണ്ട്. പോഷക സമ്പന്നമായ ആഹാരം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പോഷകസമ്പന്നമായ ആഹാരം അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷവും ചെയ്യും. പ്രോട്ടീന്‍ അധികമായാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കുമെന്നു നോക്കാം. ക്ഷീണം – അമിത അളവിലെ പ്രോട്ടീന്‍ ശരീരത്ത് എത്തിയാല്‍ ക്ഷീണം അനുഭവപ്പെടും. അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം. അമിതവണ്ണം Read More…
Tag: nutritious food
നല്ല ആഹാരം കഴിച്ചാല്‍ മാത്രംപോരാ, പിന്നെയോ?
ഒരു ദിവസം നമ്മളുടെ ശരീരത്തിന് നിരവധി പോഷകങ്ങള്‍ അനിവാര്യമാണ്. ഇതിനായി, നമ്മള്‍ നല്ല ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. ഇതിനായി നിങ്ങള്‍ ആഹാരത്തില്‍ നല്ല ഫൈബര്‍ ചേര്‍ക്കണം. അതുപോലെ മിനറല്‍സ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ശരീരത്തിനനുസരിച്ച് ചേര്‍ക്കുക. ഇതിനായി നിങ്ങള്‍ക്ക് ധാന്യങ്ങള്‍, ഇറച്ചി വിഭവങ്ങള്‍, പച്ചക്കറികള്‍ അതുപോലെ തന്നെ പഴങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളെ എല്ലായ്പ്പോഴും ഹെല്‍ത്തിയാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയ Read More…