Featured Healthy Food

രാവിലെ വെറുംവയറ്റിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കാറുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം!

രാവിലെ എഴുന്നേൽറ്റശേഷം ആദ്യം കഴിക്കുന്ന ആഹാരത്തിന് നമ്മുടെ ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം ശരീരം പട്ടിണിയായിരുന്ന ശേഷം കഴിക്കുന്ന ആദ്യത്തെ ഭക്ഷണമാണ് അന്നത്തെ ദഹനത്തെയും ഊർജ്ജനിലയെയും പിന്നീട് വരാവുന്ന വിശപ്പിനെയുമെല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ചും അവയ്ക്ക് പകരമായി കഴിക്കാവുന്ന നല്ല ഭക്ഷണങ്ങളെക്കുറിച്ചും ഫിറ്റ്നസ് വിദഗ്ദ്ധയായ കിരൺ കുക്രേജ ചില കാര്യങ്ങൾ പങ്കുവെക്കുന്നു. വെറുംവയറ്റിൽ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ: ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡിന്റെ അളവ് കൂടുതലാണ്. Read More…

Healthy Food

ക്ഷീണം പമ്പകടക്കും, മുഖം തിളങ്ങും! 10 ദിവസം മധുരം ഒഴിവാക്കി നോക്കൂ

വേഗത്തിൽ ഊർജ്ജം നൽകുന്ന ഒരു തരം കാർബോഹൈഡ്രേറ്റാണ് പഞ്ചസാരയെങ്കിലും, ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണം, പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കാൻ വിദഗ്ദ്ധർ എപ്പോഴും നിർദ്ദേശിക്കാറുണ്ട്. ‘ദി ന്യൂട്രീഷൻ സോഴ്സി’ന്റെ റിപ്പോർട്ട് പ്രകാരം, മുതിർന്നവർ ഒരു ദിവസം 6 മുതൽ 9 ടീസ്പൂൺ (24-36 ഗ്രാം) കൂടുതൽ പഞ്ചസാര ഉപയോഗിക്കാൻ പാടില്ല. പഞ്ചസാര ഒരു ലഹരിപോലെയാണ് നമ്മുടെ തലച്ചോറിനെ ബാധിക്കുന്നതെന്ന് സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റും ഹോർമോൺ ആരോഗ്യ വിദഗ്ദ്ധയുമായ Read More…

Featured Fitness

30 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം! നടത്തവും നാരങ്ങാവെള്ളവും; വിദഗ്ധർ പറയുന്ന സിമ്പിൾ ടിപ്‌സ്

ശരീരഭാരം കുറയ്ക്കുക എന്നത് വെറുമൊരു ശാരീരിക മാറ്റം മാത്രമല്ല, അത് മികച്ചൊരു ജീവിതശൈലിയിലേക്കുള്ള ചുവടുവെപ്പാണ്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും പലരിലും അമിതഭാരത്തിന് കാരണമാകുന്നു. 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ 10 കിലോ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 5 പ്രധാന കാര്യങ്ങള്‍ പ്രമുഖ പോഷകാഹാര വിദഗ്ദ്ധയായ അമക (Shred with Amaka) ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്….. 30-60 ദിവസത്തിനുള്ളില്‍ ഭാരം കുറയ്ക്കാനുള്ള 5 വഴികള്‍ ഏതൊക്കെയെന്ന് നോക്കാം….. 1. ദിവസവും പ്രോട്ടീന്‍ അടങ്ങിയ Read More…