Oddly News

പൂര്‍ണ്ണനഗ്‌നരായി വിവാഹം കഴിക്കണോ? ഇറ്റലിയിലെ ഈസ് ബെനാസ് ബീച്ചിലേക്ക് വിട്ടോ…!

ആദിമനുഷ്യരെ പോലെ പൂര്‍ണ്ണനഗ്‌നരായി വിവാഹം കഴിക്കുക എന്ന ആശയം എങ്ങിനെയുണ്ടാകും? നിങ്ങളുടെ അത്രയും നഗ്‌നമായ അഭിലാഷമാണെങ്കില്‍, ഇറ്റാലിയന്‍ നഗരമായ സാര്‍ഡിനിയയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈസ് ബെനാസ് ബീച്ചിലേക്ക് വെച്ചു പിടിപ്പുച്ചു കൊള്ളൂ. നഗ്‌ന വിവാഹങ്ങള്‍ക്കുള്ള സ്ഥലമായി മാറാനുള്ള പദ്ധതികള്‍ ഇറ്റാലിയന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഒരു ജനപ്രിയ നഗ്‌ന ഹോട്ട്സ്പോട്ടായി മാറിയിട്ടുള്ള ഈ നാല് മൈല്‍ ബീച്ച് 2022 ല്‍ ഔദ്യോഗികമായി തുറന്നതിന് ശേഷം, നാച്ചുറിസ്റ്റ് വിവാഹങ്ങള്‍ നടത്താനുള്ള ആശയത്തിലാണ്. ടെഡെസ്ചിയിലെ ഒരു ജര്‍മ്മന്‍ Read More…