Crime

ലക്ഷ്യമിട്ടത് 3,500 കുട്ടികളെ ഉപദ്രവിക്കാന്‍; 70 കുട്ടികളെ ഓണ്‍ലൈന്‍ വഴി പീഡിപ്പിച്ചതിന് 20 വര്‍ഷം തടവ്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള അലക്സാണ്ടര്‍ മക്കാര്‍ട്ട്നി എന്ന 26 കാരന് ഓണ്‍ലൈനില്‍ 70 കുട്ടികളെയെങ്കിലും ദുരുപയോഗം ചെയ്തതിന് 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ബ്ലാക്ക്മെയില്‍ ചെയ്യുക, കുട്ടിയെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക, കുട്ടികളുടെ അപമര്യാദയായി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങിയ 185 കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 10 നും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ഇയാളുടെ ഇരകളില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ Read More…

Oddly News

ഈ ഗ്രാമം അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് കേട്ട് ഞെട്ടിയുണരുന്നു; പ്രേതമോ പറക്കും തളികയോ?

അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് നാട്ടുകാരെ ഭീതിയിലാക്കുന്നു. വടക്കന്‍ അയര്‍ലണ്ടിലെ ഒരു ചെറിയ പട്ടണമായ ഒമാഗിലെ ജനങ്ങളാണ് രാത്രിയില്‍ നിഗൂഢമായ ഒരു ഹമ്മിംഗ് ശബ്ദത്തെക്കുറിച്ച് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉറക്കത്തിന് തടസ്സം വരുത്തുന്നു ഭീതിദമായ സാഹചര്യം ഉണ്ടാക്കുന്നു തുടങ്ങിയ പരാതിയെ തുടര്‍ന്ന് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. അതേസമയം ഒമാഗ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയമായതോടെ ദുരൂഹത പരിഹരിക്കാന്‍ ശബ്ദ വിദഗ്ധരെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുന്ന ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായ ‘സാധാരണയായി Read More…