കൊല്ലം ഓച്ചിറയിൽ 16 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി കുറ്റം സമ്മതിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നു. കുറ്റം ചെയ്തത് സമ്മതിക്കുന്ന പ്രതി, സംഭവം ആരോടും പറയരുതെന്ന് അതിജീവിതയായ പെൺകുട്ടിയോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഈ ശബ്ദരേഖയിൽ വ്യക്തമാണ്. ആര് ചോദിച്ചാലും ഒന്നും പറയരുതെന്നും തങ്ങൾ മരിച്ചാലും ഈ വിഷയം പുറത്തുപോകരുതെന്നും പ്രതി കുട്ടിയോട് ആവശ്യപ്പെടുന്നു. അന്വേഷണ സംഘം പ്രതിയുടെ ഫോണിൽ നിന്ന് തന്നെയാണ് കേസിൽ നിർണായക Read More…
Tag: niyas jouhary
‘ചാത്തപ്പന് എന്ത് മഹ്ശറ’; നസ്രിയയെ അധിക്ഷേപിച്ച് പോക്സോ കേസില്‍ അകത്തായ ഉസ്താദിന്റെ റീല്‍; ജൗഹരിക്ക് വന്‍ ട്രോള്‍, പെൺകുട്ടികളെ പീഡിപ്പിച്ചു? അന്വേഷണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മതപണ്ഡിതന്‍ മുഹമ്മദ് നിയാസ് ജൗഹരി, സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ നടി നസ്രിയ ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ . എന്നാല്‍ ഈ വീഡിയോയുടെ കമന്റ് ബോക്സില്‍ ജൗഹറിക്കെതിരെയുള്ള പോക്സോ കേസിനെ ചൂണ്ടിക്കാണിച്ചാണ് ആളുകള്‍ പ്രതികരിക്കുന്നത്. മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് സ്വയം അതിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആളുകള്‍ കമന്റുകളിലൂടെ പരിഹസിക്കുന്നു. സിനിമാനടിയായതുകൊണ്ട് വസ്ത്രധാരണത്തിലെ തെറ്റുകുറ്റങ്ങള്‍ അവര്‍ക്ക് നിസാരമാണെന്നും അവരെ വിമർശിക്കുന്നതില്‍ കാര്യമില്ലെന്നുമാണ് ജൗഹരി വീഡിയോയില്‍ പറയുന്നത്. മുസ്ലിം Read More…


