തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകള്‍ ലഭിച്ച നിത്യ കരിയറില്‍ ഇടയ്ക്കിടെ ചെറിയ ഇടവേള എടുക്കാറുണ്ട്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യക്ക് ലഭിച്ചു. ബോക്സ്‌ഓഫീസില്‍ വൻ വിജയം Read More…
Tag: nithya menon
ധനുഷിന്റെ സംവിധാനത്തില്‍ നിത്യാമേനോന്‍ ; തിരുച്ചിത്രമ്പലത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
തിരുച്ചിത്രമ്പലത്തിലൂടെ മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര അവാര്‍ഡാണ് നിത്യാമേനോന്‍ നേടിയെടുത്തത്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷുമായി നടി വീണ്ടും ഒന്നിക്കുന്നു. അതും ധനുഷിന്റെ തന്നെ സംവിധാനത്തില്‍. ഇത് സ്ഥിരീകരിച്ച് നിത്യമാധ്യമങ്ങളോട് പറഞ്ഞു, ”തിരുചിത്രമ്പലത്തിന് ശേഷം ഞാന്‍ ധനുഷിനൊപ്പം മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്നു. അദ്ദേഹം അത് സംവിധാനം ചെയ്യുന്നു. അത് തികച്ചും മനോഹരമായ മറ്റൊരു സിനിമയാണ്. പിന്നെ നിങ്ങളാണ് ആദ്യം അറിയുന്നത്. ഞാന്‍ ആദ്യമായി അതിനെക്കുറിച്ച് സംസാരിക്കുന്നു. അതെ, ഞാന്‍ ആ സിനിമ ചെയ്യാന്‍ പോകുന്നു. ‘ തിരുച്ചിത്രമ്പലത്തില്‍ Read More…
ചിരിയുണർത്തി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ‘മാസ്റ്റർപീസ് ‘ വെബ് സീരീസ് ട്രൈലർ
ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസ്” ട്രൈലെർ പുറത്ത്.നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.വൻ വിജയമായ ആദ്യ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കേരള ക്രൈം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് Read More…