Celebrity

നിത അംബാനി കുടിച്ച ആ കുപ്പിവെള്ളത്തിന്റെ വില 50ലക്ഷം? ഇതിന്റെ ശരിക്കും വില ഇങ്ങനെ!

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിതാ അബാനിയുടെ ഒരു ചിത്രം വളരെ ശ്രദ്ധ പിടിച്ച് പറ്റി. നിതാ അബാനി പ്രത്യേക രീതിയുലുള്ള ഒരു വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്ന ചിത്രമായിരുന്നു അത്. 50 ലക്ഷം രൂപ വരുന്ന ബോട്ടിലായിരുന്നു അത്. എന്നാല്‍ ചിത്രം മോര്‍ഫ് ചെയ്തതായിരുന്നുവെന്നും അത് വെറും മിനറല്‍ വാട്ടറായിരുന്നുവെന്നും തെളിഞ്ഞു. കാര്യമിങ്ങനെയൊക്കെയാണെങ്കിലും അന്നു മുതല്‍ ആളുകള്‍ ഈ വാട്ടര്‍ ബോട്ടിലിനെക്കുറിച്ചും ബ്രാന്‍ഡിനെക്കുറിച്ചും ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ആരംഭിച്ചു. ” അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഒരു മോഡിഗ്ലിയാനി Read More…

Celebrity

അനന്ത് – രാധിക ഹല്‍ദി ചടങ്ങില്‍ ഹൈദരാബാദി കുര്‍ത്തയിലും ഖഡ ദുപ്പട്ടയലും നിത അംബാനി

അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12-ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുകയാണ്. ചടങ്ങുകളില്‍ വധൂ-വരന്മാരുടെ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ ശ്രദ്ധേയമായത് നിത അംബാനിയുടെ വസ്ത്രം കൂടിയാണ്. മകന്‍ അനന്ത് അംബാനിയുടെയും മരുമകള്‍ രാധിക മര്‍ച്ചന്റിന്റെയും ഹല്‍ദി ചടങ്ങില്‍ ഇന്നലെ രാത്രി നിത അംബാനി പങ്കെടുത്തപ്പോള്‍ ധരിച്ച വസ്ത്രമാണ് Read More…

Lifestyle

മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ ഭക്ഷണം വെളിപ്പെടുത്തി നിത അംബാനി

ചില ഭക്ഷണ വിഭവങ്ങള്‍ നമ്മളുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്നതാവാറുണ്ട്. അത്തരത്തില്‍ മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ രുചിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയായ നിത അംബാനി. സസ്യാഹാരികളാണ് അംബാനി കുടുംബം. എപ്പോഴും മുന്‍ഗണന നല്‍കുന്നത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനാണെങ്കിലും മുകേഷ് അംബാനിക്ക് ചാട്ടുകള്‍ ഏറെ ഇഷ്ടമാണ്. അംബാനി ദമ്പതികളുടെ മകൻ ആകാശിന്റെ വിവാഹ ക്ഷണ പത്രികയുമായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നിത അംബാനി അവിടുത്തെ ചാട്ട് വിൽക്കുന്ന കടകളിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട Read More…

Lifestyle

മരുമകള്‍ക്ക് സമ്മാനിച്ചത് 452 കോടിയുടെ നെക്‌ലേസ് ; നിതാ അംബാനിക്ക് മുകേഷ് നല്‍കിയ ജന്മദിന സമ്മാനം 240 കോടിയുടെ വിമാനം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ അംബാനി കുടുംബവും അവരുടെ ജീവിതവും സിനിമാ താരങ്ങളുടേത് പോലെ തന്നെ ലോകം മുഴുവന്‍ വീക്ഷിക്കുന്നു. ഇവരുടെ ആഡംബര ജീവിതവും വാര്‍ത്തകളാണ്. 2019-ല്‍, നിത അംബാനി തന്റെ മരുമകള്‍ ശ്ലോക മേത്തയ്ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസുകളിലൊന്ന് സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടംനേടിയത്. 451 കോടി രൂപ ചെലവ് വരുന്ന സമാനതകളില്ലാത്ത ‘മൗവാദ് എല്‍’ നെക്‌ലേസാണ് നിത മരുമകള്‍ക്ക് നല്‍കിയത്. 2019ല്‍ ശ്ലോക മേത്ത ആകാശ് അംബാനിയെ വിവാഹം കഴിച്ചപ്പോള്‍, നിത അംബാനി അവര്‍ക്ക് Read More…