Featured Sports

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ് … 2026 സ്പോർട്സിന്റെ വര്‍ഷം, ഓര്‍ത്തുവയ്ക്കുക ഈ തീയതികള്‍

ഏഷ്യന്‍ ഗെയിംസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌, ശീതകാല ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്‌… പുതു വര്‍ഷം കാത്തിരിക്കുന്നത്‌ ഒട്ടേറെ കായിക ഉത്സവങ്ങളെ. ഫെബ്രുവരി ആറ്‌ മുതല്‍ 22 വരെ വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നടക്കുന്ന നടക്കുന്ന ശീതകാല ഒളിമ്പിക്‌സാണ്‌ ആദ്യത്തേത്‌. 93 രാജ്യങ്ങളില്‍നിന്നുള്ള 3,500 കായിക താരങ്ങള്‍ 16 ശീതകാല കായികയിനങ്ങളില്‍ മത്സരിക്കും. മാര്‍ച്ച്‌ ആറ്‌ മുതല്‍ 15 വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌് ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണ്‌്. നിലവിലെ Read More…

Oddly News

വായില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തു പറ്റും? സണ്ടര്‍ലാന്റിലെ റൈസിന് കിട്ടിയത് ഉഗ്രന്‍ പുതുവത്സര സമ്മാനം

വായില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കും? അറിയണമെങ്കില്‍ യുകെയിലെ സണ്ടര്‍ലാന്റിലെ ഈ യുവാവിന്റെ ചെയ്തിക്കള്‍ നോക്കിയാല്‍ മതി. റൈസ് എന്ന് മാത്രം തിരിച്ചറിഞ്ഞ ആള്‍, പുതുവത്സരാഘോഷത്തിനിടെ സണ്ടര്‍ലാന്‍ഡ്, ടൈന്‍ ആന്‍ഡ് വെയര്‍ എന്നിവിടങ്ങളില്‍ അപകടകരമായ പ്രവൃത്തിക്ക് ശ്രമിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയില്‍ ചിത്രീകരിച്ചതായി കരുതപ്പെടുന്ന ഈ ഞെട്ടിക്കുന്ന വീഡിയോ, യുവാവ് പല്ലുകള്‍ക്കിടയില്‍ പടക്കം കടിച്ചുപിടിച്ച് തീ കൊളുത്തുന്നതാണ്. അണ്ടര്‍ ആര്‍മര്‍ ഷോര്‍ട്സും പഫര്‍ ജാക്കറ്റും ധരിച്ച റൈസ് ക്യാമറയ്ക്ക് മുന്നില്‍ നിന്നു. അവന്റെ സുഹൃത്തുക്കള്‍ ആഹ്ലാദിക്കുന്നത് Read More…