Featured Lifestyle Wild Nature

‘ഇത് പുരുഷന്റെ മാത്രം ജോലിയല്ല’; ഈ മുന്‍ ദൂരദര്‍ശന്‍ ന്യൂസ് റീഡര്‍ ഇപ്പോള്‍ പാമ്പ് രക്ഷാപ്രവര്‍ത്തക

ദൂരദര്‍ശന്‍ മുന്‍ ന്യൂസ് റീഡറായിരുന്ന ഡോ. ജി.എസ്. റോഷ്നി, കേരളത്തിലെ ഏക സര്‍ട്ടിഫൈഡ് വനിതാ പാമ്പ് രക്ഷാപ്രവര്‍ത്തകയാണ്. രാജവെമ്പാല അടക്കം 800-ലധികം പാമ്പുകളെ പിടികൂടി വനത്തിലെത്തിച്ച ഇവര്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. പുരുഷന്മാരുടെ തൊഴിലായി പരിഗണിക്കപ്പെട്ടിരുന്ന ഈ ജോലി സ്ത്രീയ്ക്ക് അവരുടെ സ്വപ്നങ്ങള്‍ എന്തായാലും അതിനെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും പ്രചോദനമാകുകയും ചെയ്യുന്നു. ‘സ്ത്രീകള്‍ക്ക് പാമ്പിനെ കൈകാര്യം ചെയ്യാനാകില്ല’ എന്നതായിരുന്നു ഡോ. ജി.എസ്. റോഷ്നി കേട്ടുകൊണ്ടിരുന്ന സാധാരണ പല്ലവി. എന്നിട്ടും 800-ലധികം സര്‍പ്പങ്ങളെ രക്ഷിക്കുകയും സംസ്ഥാനത്തെ ഏക Read More…