വാടകയ്ക്ക് ഒരു വീട് എടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ജോലിയുടെ ഭാഗമായാലും പഠനത്തിന്റെ ഭാഗമായാലും നമ്മുടെ വരുമാനത്തിന് അനുയോജ്യമായ ഒരു വീട് എടുക്കുക എന്നതാണ് പ്രയാസകരം. ന്യൂയോര്‍ക്ക് പോലെയുള്ള നഗരങ്ങളില്‍ ഒരുമാസത്തെ ശമ്പളം മുഴുവന്‍ നല്കിയാല് പോലും തികയാത്ത വാടകയാണ് ഈടാക്കുന്നത്. ഇതിന്റെ ഭീകതര എത്രത്തോളമാണെന്ന് വ്യക്തമാകുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ഒരു താമസസ്ഥലമാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ മുറേ ഹില്ലിലുള്ള ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിന്റെ ഹോം ടൂര്‍ വിഡിയോയാണ് ഇത്. Read More…